‘മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല’;പി വി അൻവറിന് മറുപടിയുമായി കെ ടി ജലീൽ
October 3rd, 2024പി.വി അൻവറിന് മറുപടിയുമായി കെ ടി ജലീൽ. ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്ന് കെ ടി ജലീൽ പറഞ്ഞു. താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞുവെന്നും എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞുവെന്നും ജലീൽ പറഞ്ഞു....
‘വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തള്ളിപ്പറയില്ല’; അന്വറിന്റെ പാര്ട്ടിയിലേക്ക് ഇല്ലെന്ന് കെടി ജലീല്
October 2nd, 2024പിവി അന്വര് എംഎല്എയെ തള്ളി കെടി ജലീല്. അന്വറിന്റെ രാഷ്ട്രീയ പാര്ട്ടിയിലേക്ക് ഇല്ലെന്നും വിയോജിപ്പ് അദ്ദേഹത്തെ അറിയിക്കുമെന്നും കെടി ജലീല് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സഹയാത്രികനായി തുടര്ന്നും സഹകരിക്കും. മു...
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും: പി വി അന്വര്
October 2nd, 2024വിവാദങ്ങള്ക്കിടെ പുതിയ പാര്ട്ടി പ്രഖ്യാപനവുമായി പി വി അന്വര് എംഎല്എ. പുതിയ രാഷ്ട്രീയ പാര്ട്ടി രൂപീകരിക്കും. ഇതില് യുവാക്കള് അടക്കമുള്ള പുതിയ ടീം വരുമെന്നും അന്വര് മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങള് കൂട...
മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശനത്തിനെതിരെ പ്രതിഷേധം ശക്തം
October 1st, 2024മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ മാധ്യമത്തിനു നൽകിയ മലപ്പുറം വിരുദ്ധ പരാമർശനത്തിനെതിരെ പ്രതിഷേധം ശക്തം. മലപ്പുറത്ത് എത്തുന്ന സ്വർണ്ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന പരാമർശമാണ് വിവാദമായത്. മുഖ്യമന്...
ചന്തക്കുന്നില് പി വി അന്വറിന്റെ പൊതുയോഗം ; കരുത്തുകാട്ടി അന്വര്
September 30th, 2024ഇടതു മുന്നണിയില് നിന്നു പുറത്തായ പി വി അന്വര് എം എല് എ ചന്തക്കുന്നില് സംഘടിപ്പിച്ച പൊതുയോഗത്തില് വന് ജനാവലി. മുദ്രാവാക്യം വിളികളോടെയാണ് അന്വറിനെ വേദിയിലേക്ക് എത്തിച്ചത്. മലപ്പുറത്തിനു പുറമെ കോഴിക്കോട്, പാ...
പി വി അന്വറിന്റെ വീടിന് സുരക്ഷ, ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി
September 29th, 2024പി വി അന്വര് എംഎല്എയുടെ വീടിന് സുരക്ഷയൊരുക്കാന് തീരുമാനം. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പി വി അന്വര് ഡിജിപിക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനും സ്വത്തിനും ഭീഷണിയു...
‘എന്നെ കുറ്റക്കാരനായി ചിത്രീകരിച്ചു, അധിക്ഷേപിച്ചു’; മുഖ്യമന്ത്രിക്ക് എണ്ണിയെണ്ണി മറുപടി നൽകി അൻവർ
September 26th, 2024മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിയും വിമർശിച്ചും നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രി തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് അൻവർ ആരോപിച്ചു. പി വി അൻവർ കള്ളക്കടത്ത് സംഘത്തിന്റെ ആളാണ...
മലപ്പുറം ഹയര് സെക്കന്ററി സ്കൂളിലെ 17 വിദ്യാര്ത്ഥികള്ക്ക് സ്കൂള് അധികൃതര് അറിയാതെ ട്രാന്സ്ഫര് സര്ട്ടിഫിക്കറ്റ്
September 26th, 2024മലപ്പുറം തവനൂരിലെ കേളപ്പന് സ്മാരക ഗവ വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂളിലെ 17 വിദ്യാര്ത്ഥികള്ക്ക് സ്കൂള് അധികൃതര് അറിയാതെ ട്രാന്സ്ഫര് സര്ട്ടിഫിക്കറ്റ്. അകാരണമായി ടിസി ലഭിച്ചതോടെ വിദ്യാര്ത്ഥികള് സ്കൂള് അധ...
സംസ്ഥാനത്ത് എം പോക്സിന്റെ പുതിയവകഭേദം സ്ഥിരീകരിച്ചു
September 24th, 2024സംസ്ഥാനത്ത് എം പോക്സിന്റെ പുതിയവകഭേദം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്ക് വ്യാപന ശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദമാണ് സ്ഥിരീകരിച്ചത്.പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ദുബായില് നിന്നെത്തിയ മുപ്പത്തിയെട...
പാർട്ടിയെ ദുർബലപ്പെടുത്തുന്നു; പരസ്യ പ്രതികരണങ്ങളില് നിന്ന് പി വി അന്വര് പിന്മാറണം: സിപിഎം
September 22nd, 2024പിവി അന്വര് എംഎല്എയുടെ ആരോപണങ്ങള് ശത്രുക്കള്ക്ക് പാര്ട്ടിയെയും സര്ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറിയെന്നും അന്വര് പരസ്യപ്രതികരണങ്ങളില് നിന്ന് പിന്മാറണമെന്നും സിപിഎം. നിലമ്പൂര് എം എല് എ പി വി അന...