ഇന്റര്‍സോണ്‍ കലോത്സവം തുടങ്ങി

May 19th, 2014

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന് മലപ്പുറം ഗവ.കോളജില്‍ ഇന്ന് തുടക്കം. സ്റ്റേജിതര മത്സരങ്ങളാണ് ഇന്നുനടക്കുക. കഥാ രചന,ഉപന്യാസം, പെയിന്റിങ്, ക്ലേ മോഡലിംഗ്,ക്വിസ് മത്സരങ്ങളാണ് ഇന്ന്. നാളെ സാ...

Read More...

സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

April 20th, 2014

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. അരീക്കോട് സുല്ല മുസ്സലാം അറബിക് കോളേജ് അദ്ധ്യാപകന്‍ എം അബ്ദുറഹ്മാന്‍ സലഫിയ്ക്ക് എതിരെയാണ് രേഖകളില്‍ കൃത്രിമം നടത്ത...

Read More...

വയലുകളില്‍ തീപിടിച്ച് വ്യാപക നാശനഷ്ടം

April 8th, 2014

എടപ്പാള്‍: രണ്ടിടത്ത് വയലുകളില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ഏക്കര്‍ കണക്കിന് കൃഷി കത്തിനശിച്ചു. വട്ടംകുളം താഴെ കുറ്റിപ്പാല, തലക്കശ്ശേരി എന്നിവിടങ്ങളിലെ വയലുകളില്‍  ഉച്ചയോടെയായിരുന്നു പുല്ലിന് തീപടര്‍ന്നത്. നാട്ട...

Read More...

മലപ്പുറത്ത് ഇ അഹമ്മദ് തന്നെ മത്സരിക്കും

March 10th, 2014

കോഴിക്കോട്: മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ഇ. അഹമ്മദ് തന്നെ മത്സരിക്കുമെന്നു സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ അനുനയ നീക്കത്തിനൊടുവിലാണു ധാരണ. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണു ഇ. അഹമ്മദ് തന്നെ മത്സരിക്കാ...

Read More...

എല്‍.ഡി. ക്ളര്‍ക്ക് പരീക്ഷ: രേഖകള്‍ കൊണ്ടുവരണം

February 20th, 2014

ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ളര്‍ക്ക് (കാറ്റഗറി മ്പര്‍ - 218/2013) തസ്തികയില്‍ തിരഞ്ഞെടുപ്പിായി ഫെബ്രുവരി 22 ് ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.15 വരെ തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ക...

Read More...

ഏപ്രില്‍ 30 കം സമ്പൂര്‍ണ വൈദ്യുതീകരണം: ആര്യാടന്‍ മുഹമ്മദ്.

February 19th, 2014

വൈദ്യുതിക്ക് അപേക്ഷിച്ചവര്‍ക്കെല്ലാം ഏപ്രില്‍ മുപ്പതികം ല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉപഭോക്താക്കള്‍ക്ക് സൌജ്യ വൈദ്യുതി കണക്ഷും എ പി എല്ലുകാര്‍ക്ക് കണക്ഷന്‍ ...

Read More...