എൻജിനിയറിംഗ് വിദ്യാർഥിനി മരിച്ചു;(പതികൾക്കെതിരെ നരഹത്യക്ക് കേസ്

August 21st, 2015

തിരുവനന്തപുര: സി ഇ ടി എഞ്ചിനീയറിങ് കോളെജിൽ ഓണാഘോഷത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനി തസ്‌നി ബഷീർ മരിച്ചു.മലപ്പുറം വഴിക്കടവ് സ്വദേശിനിയാണ് തസ്നി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപ(തിയിൽ വച്ചായിരുന്നു മരണം. കഴി...

Read More...

കരിപ്പൂർ വിമാനത്താവളത്തിൽ ഭൂമിപൂജ

August 13th, 2015

 കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നവീകരണ. (പവർത്തനം ഭൂമിപൂജയോട കൂടി ആരംഭിച്ചു.മുതുവല്ലൂർ ക്ഷേ(തത്തിലെ ത (ന്തി ഹരിഗോവിന്ദ ശർമ്മ പൂജയ്ക്ക് നേ(തത്വം നൽകി. എയർപോർട്ട് ഡയരക്ടർ കെ.ജനാർദ്ദനൻ, ജനറൽ മാനേജർ.കെ. ഡ...

Read More...

മലപ്പുറം മമ്പാട് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാ(തക്കാരൻ മരിച്ചു

August 8th, 2015

മലപ്പുറം: മമ്പാട് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാ(തക്കാരൻ മരിച്ചു.ചാത്തല്ലൂർ സ്വദേശി(പജിൽ ആണ് മരിച്ചത്.നിയ(ന്തണം വിട്ട ബസ് (പജിൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. രോഷാകുലരായ(പദേശവാസികൾ ബസ് അടിച്ചു തകർത്തു. ഇതിനടുത്ത്...

Read More...

ബോട്ടുകള്‍ നാളെ വീണ്ടും കടലിലേക്ക്‌

July 30th, 2015

മലപ്പുറം: ട്രോളിങ് നിരോധനം കഴിഞ്ഞ് മീന്‍പിടിത്തബോട്ടുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി വീണ്ടും കടലിലിറങ്ങും. ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികളും പെയിന്റിങും നടത്തിക്കഴിഞ്ഞു. പൊന്നാനി ഹാര്‍ബറില്‍നിന്ന് മുന്നൂറോളം ബോട്ടുകളാണ...

Read More...

മലപ്പുറത്ത് വാഹനാപകടം: കുടുംബത്തിലെ മൂന്ന് പേരും മരിച്ചു

July 13th, 2015

മലപ്പുറം: മലപ്പുറത്ത് ബാക്കില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ബൈക്കു യാക്രക്കാരായ കാവുമ്പറം സ്വദേശി ഉസ്മാന്‍ (30), ബാര്യ ഫൗസിയ (30), മകള്‍ നീഹാല (12) എന്നിവരാണ് മരിച്ചത്. കൂട്ടിയിടിച്ച ലോറികള്...

Read More...

പ്രേമത്തിന്റെ വ്യാജ പതിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍

July 2nd, 2015

അരീക്കോട്: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് വിറ്റ മൂന്നു പേര്‍ പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശീകളാണ് അറസ്റ്റിലായത്. ആന്റി പൈറസി സെല്ലാണ് ഇവരെ പിടികൂടിയത്. പ്രേമത്തിന്റെ വ്യാജ സിഡികള്‍ വില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ...

Read More...

രാമനാട്ടുകരയില്‍ ഫുട് വെയര്‍ പാര്‍ക്കിന് നടപടിയാവരുന്നു

June 25th, 2015

കോഴിക്കോട്: രാമനാട്ടുകരയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കിന്‍ഫ്ര ഫുട് വെയര്‍ പാര്‍ക്കിനുവേണ്ടി ജില്ലയിലെ പാദരക്ഷാ നിര്‍മാണ വ്യവസായ സംരംഭകരുമായി 'ബിസിനസ് ടു ബിസിനസ്' മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ന് (ജൂണ്‍ 25) വൈകിട്ട് അഞ...

Read More...

തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം

August 13th, 2014

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എ...

Read More...

പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചതായി പരാതി

August 9th, 2014

മലപ്പുറം: പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചതായിപരാതി. പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഫര്‍സാനയാണ് മരിച്ചത്. മന്ത്രവാദിയുടെ കീഴില്‍ അപസ്മാരത്തിനുള്ള ചികിത്സയിലായിരുന്നു 5 മാസം ഗര്‍ഭിണിയായിരുന്നു ഫ...

Read More...

മലപ്പുറം ജില്ലയെ അടുത്തറിയാന്‍ ‘മഴയത്തൊരു വിനോദയാത്ര’  

July 2nd, 2014

  കോഴിക്കോട്: 'മഴയത്തൊരു വിനോദയാത്ര' എന്ന പേരില്‍ മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‌സില്‍ വിനോദസഞ്ചാര പരിപാടി നടത്തുന്നു. 'മഴയത്തൊരു വിനോദയാത്ര'യില്‍ മൂന്ന് യാത്രാപാക്കേജുകളാണുള്ളത്. ഷൊറണൂരില്‍ നിന്ന് ത...

Read More...