ചീങ്കണ്ണിപ്പാല തടയണയുടെ ഉടമസ്ഥന്‍ താനല്ലെന്ന് പി.വി അന്‍വര്‍

December 12th, 2017

ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ തന്റേതല്ലെന്നും പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും പി.വി അന്‍വര്‍ എം. എല്‍. എ. നിയമം നിയമത്തിന്റെ വഴിക്ക് പോകും. തടയണ നില്‍ക്കുന്ന സ്ഥലം തന്റേത...

Read More...

കരിപ്പൂരില്‍ എ.ഡി.എസ്-ബി സംവിധാനം ജനുവരിയില്‍ പ്രവര്‍ത്തനക്ഷമമാക്കും

December 11th, 2017

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആകാശ സുരക്ഷക്കും വ്യോമയാന ഗതാഗത നിയന്ത്രണത്തിനുമായി സ്ഥാപിച്ച എ.ഡി.എസ്-ബി(ഓട്ടോമാറ്റിക്ക് ഡിപ്പന്‍ഡന്റ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ്)ജനുവരിയില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. ഇതിന്റെ ഭാഗ...

Read More...

മലപ്പുറത്ത് മകളെ കൊലപ്പെടുത്തിയ അച്ഛന്‍ കീഴടങ്ങി

December 7th, 2017

മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി(46) യാണ് സ്വന്തം മകളായ ശാലു(18)​ കഴുത്ത് ഞെരിഞ്ഞ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്റ്റേഷനിലത...

Read More...

മലപ്പുറം ഫ്‌ളാഷ് മോബ്: പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമീഷന്‍ കേസെടുത്തു

December 6th, 2017

എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി മലപ്പുറത്ത് റോഡില്‍ ഫഌഷ് മോബ് കളിച്ച മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ അശ്ലീല പ്രചാരണങ്ങള്‍ നടത്തിയതിന് വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. സോഷ്യല്‍ മീഡയയില്‍ പെണ്‍കുട്ടികള്‍ക്കെ...

Read More...

കോട്ടയ്ക്കല്‍ ഇരട്ടകൊലപാതകം: 10 പ്രതികള്‍ക്ക് ജീവപര്യന്തം

December 5th, 2017

കോട്ടയ്ക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മഞ്ചേരി സെഷന്‍സ് കോടതിയുടേതാണ് വിധി. 2008ല്‍ പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട് സഹോദരങ്ങളെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ കുറ്റക്കാരാണെന്ന്...

Read More...

കരാറുകാരുടെ ഭീഷണി സര്‍ക്കാറിനോട് വേണ്ട; ലൈസന്‍സ് റദ്ദാക്കും- താക്കീതുമായി ജി. സുധാകരന്‍

November 26th, 2017

ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ കരാറുകാര്‍ ശ്രമിക്കേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. സര്‍ക്കാരിനെതിരേ ഭീഷണിയുയര്‍ത്തുന്ന കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കേണ്ടിവരും. പ്രാദേശിക രാഷ്...

Read More...

എംആര്‍ വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ മലപ്പുറത്ത് നഴ്‌സിനെ അക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

November 24th, 2017

എം.ആര്‍ വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ മലപ്പുറം എടയൂരില്‍ നഴ്‌സിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എടയൂര്‍ സ്വദേശികളായ മുബഷീര്‍, തഫ് വാന്‍ എന്നിരെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകീട്ട...

Read More...

ഗെയില്‍: നിര്‍മാണം നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് വി.എം സുധീരന്‍

November 3rd, 2017

മുക്കത്തെ എരഞ്ഞിമാവില്‍ നടക്കുന്ന ഗെയില്‍ വിരുദ്ധസമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സംഭവത്തില്‍ പ്രതിഷേധിക്കുന്ന സമരക്കാരുടെ വികാരം സര്‍ക്കാര്‍ മാനിക്കണം. ഇവര്‍ക്ക് പറയാനുള്ള...

Read More...

മലപ്പുറത്ത് ‘ആക്ഷന്‍ ഹീറോ ബിജു’ കളിച്ച പൊലീസുകാരന് പണി കിട്ടി

November 2nd, 2017

മലപ്പുറം പരപ്പനങ്ങാടിയില്‍ ആക്ഷന്‍ ഹീറോ ബിജുവായി പൊലീസുകാരന്‍. പൂവാല ശല്യത്തിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടി പാട്ടുപാടിച്ചാണ് സി ഐ അലവി പുലിവാലു പിടിച്ചത്. സംഭവം സഹപ്രവര്‍ത്തകനായ പൊലീസുകാരന്...

Read More...

യുവാക്കളെ സ്റ്റേഷനില്‍ നഗ്നരാക്കി പാട്ടുപാടിച്ച് സിഐ അലവി

November 1st, 2017

കസ്റ്റഡിയില്‍ എടുത്ത പ്രതികള്‍ക്ക് വേറിട്ട ശിക്ഷ നല്‍കിയ താനൂര്‍ പോലീസ് വിവാദത്തില്‍. പിടിയിലായവരെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിച്ചതാണ് വിവാദമാകുന്നത്. മലപ്പുറം ജില്ലയിലെ താനൂര്‍ സിഐ സ്റ്റേഷനിലാണ് സംഭവം. പൊത...

Read More...