News Sections: mainnews

  • തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍

    തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍

    തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍. കോര്‍പ്പറേഷനിലെ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. രണ്ടുദിവസമായി ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലും കൊവിഡ് വ്യാപനം…

  • തി​രൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ പ​ത്ത് പേ​ര്‍​ക്ക് കോ​വി​ഡ്

    തി​രൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ പ​ത്ത് പേ​ര്‍​ക്ക് കോ​വി​ഡ്

    മ​ല​പ്പു​റം: തി​രൂ​ര്‍ പു​റ​ത്തൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ കു​ടും​ബ​ത്തി​ലെ 10 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​യാ​ളു​ടെ മ​ക്ക​ള്‍, മ​രു​മ​ക്ക​ള്‍, പേ​ര​ക്കു​ട്ടി​ക​ള്‍ എ​ന്നി​വ​രാ​ണു രോ​ഗ​ബാ​ധി​ത​ര്‍. ഇ​വ​രി​ല്‍ നാ​ലു പേ​ര്‍ പു​റ​ത്തൂ​രി​ലും ആ​റു പേ​ര്‍…

  • എ​ന്‍​ഐ​എ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​ത്തി​യ​ത് കേ​ര​ള​ത്തി​ന് അ​പ​മാ​നം: ചെ​ന്നി​ത്ത​ല

    തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ‌അ​സാ​ധാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​ണ് കേ​ര​ളം സാ​ക്ഷി​യാ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്‍​ഐ​എ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​ത്തി​യ​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്. ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന മ​ട്ടി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പെ​രു​മാ​റ്റം. മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും…

  • കൊവിഡ് ബാധിതർ 1000 കടന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്

    കൊവിഡ് ബാധിതർ 1000 കടന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്

    ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതർ 1000 കടന്നു. ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 57…

  • നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വക്കാ​ൻ സാ​ധ്യ​ത

    ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​ൻ സാ​ധ്യ​ത. ധ​ന​ബി​ൽ പാ​സാ​ക്കാ​നാ​യി ഈ മാസം 27ന് ​ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗ​വും…

  • സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്‍(56) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.…

  • വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി കസ്റ്റഡിയില്‍

    വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി കസ്റ്റഡിയില്‍

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഹംസദ് എന്നയാളെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിന്റെ സഹായി എന്ന് കരുതുന്ന റബിന്‍സിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള നടപടി കസ്റ്റംസ്…

  • ഇന്ത്യയുടെ അത്യാധുനിക ഡ്രോണ്‍ എത്തി; ഇനി ഇരുട്ടില്‍ ഒളിക്കുന്ന ശത്രുവിനെയും കണ്ടെത്തും

    ഇന്ത്യയുടെ അത്യാധുനിക ഡ്രോണ്‍ എത്തി; ഇനി ഇരുട്ടില്‍ ഒളിക്കുന്ന ശത്രുവിനെയും കണ്ടെത്തും

    ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നം കണക്കിലെടുത്ത് അത്യാധുനിക ഡ്രോണുമായി ഇന്ത്യ. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) ആണ് ഭാരത് എന്ന പേരില്‍ ഡ്രോണ്‍ നിര്‍മിച്ച്‌ സേനയ്ക്കു കൈമാറിയത്. ഡിആര്‍ഡിഒയുടെ ഛണ്ഡിഗഡ്…

  • മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ബലിപെരുന്നാള്‍ 31ന്

    മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ബലിപെരുന്നാള്‍ 31ന്

    ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,…

  • 720 പേര്‍ക്ക് കൂടി രോഗം; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി, 34 പേരുടെ രോഗ ഉറവിടം അജ്ഞാതം

    720 പേര്‍ക്ക് കൂടി രോഗം; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി, 34 പേരുടെ രോഗ ഉറവിടം അജ്ഞാതം

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…