News Sections: mainnews
-
രാജ്യത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല; മരണനിരക്കില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ പിറകിലെന്ന് പ്രധാനമന്ത്രി
രാജ്യത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണം. മരണനിരക്കില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ പിറകിലാണ് ഇന്ത്യ. രാജ്യത്തെ രോഗമുക്തി നിരക്ക് ഉയര്‍ന്നെന്നും മോദി മന്‍കി ബാത്തില്‍ പ്രധാനമന്ത്രി…
-
ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്പ്; ആര്‍ക്കും പരിക്കില്ല
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫിന്റെയും പോലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഷോപ്പിയാനിലെ ഷൂഗൂര് പാലത്തിന് സമീപമാണ് ആക്രമണം. ആര്‍ക്കും പരിക്കില്ലെന്ന് ജമ്മു കാഷ്മീര്‍ പോലീസ് അറിയിച്ചു. സിആര്‍പിഎഫ് സൈനികര്‍ തിരിച്ചടിച്ചെങ്കിലും…
-
വീണ്ടും ആയിരം കടന്നു, ഇന്ന് 1103 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 833 പേര്‍ക്ക് സമ്ബര്‍ക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് സംസ്ഥാനത്ത് 1103 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്, 240 പേര്.…
-
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം, ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചു: തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വാദം
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചു. തന്നെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹര്‍ജിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ കെട്ടിച്ചമച്ചതെന്നാണ് വാദം. പ്രതി പട്ടികയില്‍ നിന്ന്…
-
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു
ഭോപ്പാല്‍: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ശിവരാജ് സിംഗ് നിര്‍ദേശം നല്കി.സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നാണ് സൂചന. ‘എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,…
-
കെ.മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: വടകര എംപി കെ.മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന് പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നു മുരളീധരനോട് കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ശനിയാഴ്ച…
-
കെ.കെ. മഹേശന്റെ മരണം; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി സുഭാഷ് വാസു
ആലപ്പുഴ: കണിച്ചുക്കുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് കെ.കെ. മഹേശന്. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയാണ് മഹേഷന് ആരോപണമുന്നയിച്ചത്. മഹേശന് ജീവനൊടുക്കുവാന്‍ കാരണമായ സാമ്ബത്തിക ക്രമക്കേട് ചെയ്തത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും ഇക്കാര്യം…
-
സ്വപ്നയുടെ വീട്ടില്‍ നിന്ന് ഒരുകോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തി
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തി. എന്‍ഐഎയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. ഇവ വിവാഹത്തിന്…
-
855 പേര്‍ക്ക് കോവിഡ്; 968 പേര്‍ക്ക് രോഗമുക്തി
855 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 968 പേര് രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണ്.
-
സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട, പ്രാദേശികമായി നിയന്ത്രണം കടുപ്പിക്കണം: സിപിഎം
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സിപിഎം. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഗുണം ചെയ്യില്ലെന്നും പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് വേണ്ടതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കോവിഡ് പ്രതിരോധ…

Local News


















