News Sections: mainnews

  • തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇളവുകളിൽ തീരുമാനം ഇന്ന്

    തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇളവുകളിൽ തീരുമാനം ഇന്ന്

    തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് തീരുമാനം ഇന്ന്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. നിയന്ത്രണങ്ങളോടെ തലസ്ഥാനത്ത് ഇളവുകൾ അനുവദിക്കാമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ, തീരദേശ മേഖലയിൽ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നഗരത്തിന്റെ…

  • കാസര്‍കോട് ഞായറാഴ്ച മരിച്ച ആള്‍ക്ക് കോവിഡെന്ന് സ്ഥിരീകരണം

    കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ഞാ​യ​റാ​ഴ്ച മ​രി​ച്ച കാ​സ​ര്‍​ഗോ​ഡ് താ​ളി​പ്പ​ട​പ്പ് സ്വ​ദേ​ശി ശ​ശി​ധ​ര​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര​ത് ബീ​ഡി കോ​ണ്‍​ട്രാ​ക്ട​ര്‍ ആ​യി​രു​ന്നു ഇ​ദ്ദേ​ഹം. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

  • സ്വർണക്കടത്ത് കേസ് : കെ.ടി.റമീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

    തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചി പ്രത്യേക എൻഐഎ കോടതിയിലാണ് റമീസിനെ ഹാജരാക്കുക.അന്വേഷണ സംഘം ജയിലിലെത്തി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. റമീസിന്റെ…

  • ആദ്യ സെറ്റ് റാഫേൽ വിമാനങ്ങൾ ഇന്ത്യയിലേക്ക്; എത്തുന്നത് അഞ്ച് യുദ്ധവിമാനങ്ങള്‍

    ആദ്യ സെറ്റ് റാഫേൽ വിമാനങ്ങൾ ഇന്ത്യയിലേക്ക്; എത്തുന്നത് അഞ്ച് യുദ്ധവിമാനങ്ങള്‍

    ഇന്ത്യ-ചൈന അതി൪ത്തി ത൪ക്കം നിലനിൽക്കുന്നതിനിടെ റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ത്യയിലേക്ക്. ഇന്നലെ ഫ്രാൻസിൽ നിന്നും പുറപ്പെട്ട യുദ്ധവിമാനങ്ങൾ വൈകിട്ട് യു.എ.ഇയിലെ അൽദഫ്റ സൈനിക വിമാനത്താവളത്തിലെത്തി. നാളെയാണ് വിമാനങ്ങൾ ഇന്ത്യയിലെത്തുക. 10 സെറ്റുകളാണ് ദസോ…

  • 702 പേര്‍ക്ക് കൂടി കോവിഡ്, 745 പേര്‍ക്ക് രോഗമുക്തി

    702 പേര്‍ക്ക് കൂടി കോവിഡ്, 745 പേര്‍ക്ക് രോഗമുക്തി

    സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.…

  • സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന

    സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന

    സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന. ശിവശങ്കരനെ എന്‍.ഐ.എ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ്. ക്രിമിനല്‍ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നല്‍കിയത്. ആദ്യം…

  • ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    ആ​ല​പ്പു​ഴ: ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആലപ്പുഴ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി ചാ​ലു​ങ്ക​ല്‍ ച​ക്ര​പാ​ണി (79) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ്…

  • കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; കുടുംബത്തിലെ മൂന്നാം മരണം

    കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; കുടുംബത്തിലെ മൂന്നാം മരണം

    കോവിഡ് നിരീക്ഷണത്തിലിരിക്കെ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് മരിച്ച റുഖിയബിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത് . റുഖിയബിയുടെ മകള്‍ ഷാഹിദയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനിടെ രോഗവ്യാപന…

  • സം​സ്ഥാ​നം സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ലേ​ക്കി​ല്ല; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും

    സം​സ്ഥാ​നം സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ലേ​ക്കി​ല്ല; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കി​ല്ല. ഇ​ന്നു രാ​വി​ലെ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തേ​സ​മ​യം, രോ​ഗ​വ്യാ​പ​നം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നും നി​ര്‍​ദേ​ശ​മു​ണ്ടാ​യി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍…

  • സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം

    സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം

    സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി. മലപ്പുറം, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് മരണം. തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദര്‍ (71) ഇന്ന് രാവിലെയാണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ…