News Sections: mainnews
-
‘അനര്‍ഹമായതൊന്നും ജീവിതത്തിലിന്നുവരെ കൈപറ്റിയിട്ടില്ല’യെന്ന് കെ.ടി.ജലീല്‍ ;യുഡിഎഫ് കണ്‍വീനര്‍ക്ക് തുറന്ന കത്തുമായി മന്ത്രി
തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന, മന്ത്രി കെ.ടി ജലീലിനെ വിളിച്ചെന്നും എഫ്സിആര്‍എ നിയമങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതിന് മറുപടിയുമായി മന്ത്രി. ഫേസ്ബുക്കില്‍ നല്കിയ കുറിപ്പില്‍…
-
രാജ്യത്ത് 11 ലക്ഷം കടന്ന് കോവിഡ് രോഗബാധിതര്‍; ഒറ്റദിനം 40,000ലേറെ കേസുകള്‍
ന്യൂഡല്‍ഹി: സമൂഹ വ്യാപനമുണ്ടായതായുള്ള വിദഗ്ധരുടെ വിലയിരുത്തലിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്ക് കൂടി പുതുതായി രോഗം…
-
തിരുവനന്തപുരം കോർപറേഷനിൽ ലോക്ക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി
കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം കോർപറേഷനിൽ ഈ മാസം 28 വരെ ലോക്ക്ഡൌൺ നീട്ടി. ജില്ലയിൽ പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം പരിഹരിക്കാനായി 5000 കിറ്റുകൾ വാങ്ങുന്നതിനുള്ള തുക ശശി തരൂർ എംപി ഫണ്ടിൽ നിന്നും…
-
സ്വര്‍ണക്കടത്ത്; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും, ഫൈസലിനെ നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി
കൊച്ചി: ഫൈസല്‍ ഫരീദാണ് സ്വര്‍ണമയക്കാന്‍ നേതൃത്വം കൊടുത്തത് എന്ന് പ്രതികള്‍ എന്‍.ഐ.എയോട് സമ്മതിച്ചുവെന്ന് വിവരം. ഫൈസലിനെ ചോദ്യം ചെയ്താല്‍ കേസുമായി നയതന്ത്ര പ്രതിനിധികളടക്കമുള്ളവരുടെ ബന്ധത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് എന്‍.ഐ.എ കണക്കുകൂട്ടല്‍. കള്ളക്കടത്തിന് പണം…
-
അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസിന്റെ പ്രകോപനം; ഒരാള്‍ക്ക് പരിക്കേറ്റു
കിഷന്‍ഗഞ്ച്: നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യക്കാരന് പരിക്കേറ്റു. ബിഹാറിലെ അതിര്‍ത്തി ജില്ലയായ കിഷന്‍ഗഞ്ചിലാണ് സംഭവം. പ്രദേശവാസികളായ മൂന്ന് പേര്‍ക്ക് നേരെ നേപ്പാള്‍ പോലീസ് വെടിയുതിര്‍ത്തുവെന്നും ഒരാള്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഇയാളുടെ…
-
ഇന്ന് കര്‍ക്കിടക വാവ്: വിശ്വാസികള്‍ വീടുകളില്‍ ബലിതര്‍പ്പണം നടത്തുന്നു…
ഇന്ന് കര്‍ക്കിടക വാവ്… പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്ന ദിവസം. കോവിഡ് വൈറസ് സമൂഹ വ്യാപനത്തിന് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ച് ഇത്തവണത്തെ വാവുബലി ജനങ്ങള്‍ കൂട്ടം കൂടുന്ന ചടങ്ങായി നടത്തുന്നില്ല. വീടുകളില്‍ തന്നെ…
-
ഇന്ന് പുതുതായി 26 കൊവിഡ് ഹോട്ട്സ്പോട്ടുകൾ
ഇന്ന് സംസ്ഥാനത്ത് 26 പുതിയ കൊവിഡ് ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. തൃശൂർ ജില്ലയിലെ കൊരട്ടി (കണ്ടൈൻമെന്റ് സോൺ വാർഡ് 1), താന്ന്യം (9, 10), കടവല്ലൂർ (18),…
-
ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പാലക്കാട് ജില്ലയില്‍…
-
സ്വർണക്കടത്ത് കേസിൽ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയാണ് ജയഘോഷിനെ ചോദ്യം ചെയ്തത്. ഐബി ഉദ്യോഗസ്ഥരും ജയഘോഷിൽ നിന്ന് വിവരം ശേഖരിച്ചു. കിംസ് ആശുപത്രിയിൽ…
-
ഫൈസല്‍ ഫരീദ് ദുബൈ പൊലീസിന്റെ കസ്റ്റഡിയിലെന്ന് സൂചന; ഇന്ത്യക്ക് കൈമാറും
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ യുഎഇ ഇന്ത്യക്ക് ഉടന്‍ കൈമാറും. ഫൈസല്‍ മൂന്ന് ദിവസമായി ദുബൈ പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. എന്നാല്‍ ഫൈസലിന്റെ അറസ്റ്റ് യുഎഇ സ്ഥിരീകരിച്ചിട്ടില്ല. ഫൈസല്‍ ദുബൈ…

Local News
















