News Sections: mainnews
-
കോവിഡ് കുതിക്കുന്നു; ഇന്ന് 791 പേര്‍ക്ക് രോഗം, സമ്ബര്‍ക്ക രോഗികള്‍ 532
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 532 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ തന്നെ 42 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 135…
-
സച്ചിന് പൈലറ്റിനെതിരെ നടപടി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കണം; സ്പീക്കറോട് രാജസ്ഥാന് ഹൈക്കോടതി
സച്ചിന് പൈലറ്റിനും 18 എംഎല്‍എമാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് സ്പീക്കറോട് രാജസ്ഥാന് ഹൈക്കോടതി. രാജസ്ഥാൻ നിയമസഭ സ്പീക്കർ സി.പി ജോഷി നൽകിയ അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റും മറ്റ് 18 എം.എൽ.എമാരും…
-
സ്വർണക്കടത്ത് കേസിൽ എൽഡിഎഫ് ഗവൺമെന്റിനും സിപിഐഎമ്മിനും ഒന്നും മറച്ചുവയ്ക്കാനില്ല; കോടിയേരി ബാലകൃഷ്ണൻ
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും പിടികൂടിയിട്ടുള്ള സ്വർണം ഒരു ഡിപ്ലമാറ്റിക് പാഴ്സലായി യുഎഇ നയതന്ത്ര പ്രതിനിധി അറ്റാഷിടെ…
-
സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ്: സമ്ബര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗബാധ, ഉറവിടമറിയാതെ 37 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 96 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 76 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ…
-
സ്വര്‍ണക്കടത്ത് കേസ്; സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു, മൂന്ന് പേര് കൂടി അറസ്റ്റില്‍
സ്വർണ്ണക്കടത്ത് കേസിൽ ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു. ശിവശങ്കറിൽ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വർണ്ണക്കടത്ത് നടത്തിയിട്ടുള്ള മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. സന്ദീപിൽ നിന്ന്…
-
പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം പേര് ഉപരിപഠനത്തിന് അര്‍ഹരായി
സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയതിൽ 85.13ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. സയൻസ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്സ് 84.52 ശതമാനം ടെക്നിക്കൽ – 87.94. ആർട് (കലാമണ്ഡലം)- 98.75…
-
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു: കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ചോദ്യം ചെയ്യല്‍ ഇപ്പോള്‍ നാലാം മണിക്കൂറിലേക്കാണ് നീളുന്നത് ചോദ്യം ചെയ്യലിന് ശിവശങ്കര്‍ ഹാജരാകണമെന്ന് കാണിച്ചുകൊണ്ട്…
-
കോഴിക്കോട് തൂണേരിയില്‍ രണ്ടാളില് നിന്ന് 53 പേര്‍ക്ക് രോഗം; ട്രിപ്പിൾ ലോക്ഡൗൺ
കേരളം സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകാരോഗ്യ സംഘടനയുടെ നാലുഘട്ടങ്ങളിൽ മൂന്നാമത്തേതിലാണ് കേരളം. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. അടുത്തത് സമൂഹവ്യാപനമാണെന്നും ഇത് തടയുന്നതിനായി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.…
-
608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനം വ്യാപനത്തിന്റെ രൂക്ഷതയിലേക്ക്
സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്കാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് ഒരാൾ മരണപ്പെട്ടു. ആലപ്പുഴയിലെ ചിനക്കരയിലുള്ള…
-
രാജ്യത്ത് ആദ്യ കോവിഡ് വാക്സിന് ഒക്ടോബറോടെ എത്തും: പുണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്
മുംബൈ: ഇന്ത്യയുടെ ആദ്യ കോവിഡ് വാക്സിന് ഒക്ടോബറില്‍ എത്തുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പി.സി. നമ്ബ്യാര്‍. ഒക്ടോബര്‍ അവസാനത്തോടെ അല്ലെങ്കില്‍ നവംബര്‍ ആദ്യപകുതിയില്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചശേഷമായിരിക്കും വിപണിയില്‍ ലഭ്യമാകുകയെന്ന് അദ്ദേഹം…

Local News
















