News Sections: mainnews
-
സ്വപ്നയും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തി; 152 കിലോ വരെ ഭാരമുള്ള ബാഗുകള്‍ വന്നു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്തിന്റെ നിർണായക വിവരങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സ്വപ്ന സുരേഷും കൂട്ടാളികളും 23 തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്തിന്റെ നിർണായക വിവരങ്ങൾ മാതൃഭൂമി ന്യൂസിന്…
-
രാജ്യത്തെ കൊവിഡ് കേസുകള്‍ പത്തരലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് കേസുകള്‍ പത്തരലക്ഷത്തിലേക്ക്. പല സംസ്ഥാനങ്ങളിലും സമൂഹവ്യാപനം തുടങ്ങിയതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ചെയര്മാന് ഡോ.വി.കെ. മോംഗ മുന്നറിയിപ്പ് നല്കി. പശ്ചിമബംഗാളില്‍ രോഗബാധിതരുടെ എണ്ണം 40,000 കടന്നു. സാമ്പിളുകള്‍ പരിശോധിക്കുന്നത് വര്‍ധിപ്പിക്കാന്‍ ഗുജറാത്ത്…
-
രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു: സ്ഥിതി വളരെ മോശമാകുമെന്ന് ഐ.എം.എ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ). സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റൽ ബോർഡ് ഓഫ് ചെയർപേഴ്സൺ ഡോ.വി.കെ.മോംഗ പറഞ്ഞു. ഓരോ ദിവസവും 30,000…
-
തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിൽ; സമ്പൂർണ ലോക്ഡൗൺ പ്രാബല്യത്തിൽ
തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ജൂലൈ 18 അർദ്ധരാത്രി മുതൽ 10 ദിവസത്തേക്കാണ് (28 ജൂലൈ അർദ്ധരാത്രിവരെ) നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ…
-
593 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന്…
-
സ്വര്‍ണക്കടത്ത്; എം ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി: കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിന് അറിയാമെന്ന് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ മൊഴി. ദീർഘകാലമായി ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും…
-
വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്. കണിച്ചുകുളങ്ങരയിലെ…
-
സ്വര്‍ണക്കടത്ത്: യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനെ ചോദ്യം ചെയ്യും
യുഎഇ. കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ എസ് ആർ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷ് നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് നിഗമനം. യുഎഇ കോൺസുലേറ്റിലെ…
-
നാടുകടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത്; ഫൈസല്‍ ഫാരിദിനെതിരെ ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫാരിദിനെതിരെ ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസ്. ഏത് വിമാനത്താവളം വഴി വന്നാലും കുടുക്കും. സ്വര്‍ണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ ഫൈസലിനെ നാടുകടത്തണം…
-
രാജ്യത്ത് ഒറ്റദിവസം 34,884 കോവിഡ് രോഗികള്‍, ആശങ്ക
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10,38,716 ആയി. വ്യാഴാഴ്ച 34,956 പേര്‍ക്കാണ് കോവിഡ്…

Local News

















