News Sections: mainnews
-
കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന പാര്‍ട്ടിക്കാരുടെ അംഗീകാരം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച്…
-
ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച് സൂരജ്
ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച് സൂരജ്. അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറഞ്ഞത്. എന്തിനാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ…
-
കൊല്ലത്ത് ഒന്‍പതുകാരിയായ മകളെ മദ്യലഹരിയില്‍ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
കൊല്ലം കേരളപുരത്ത് ഒൻപത് വയസുള്ള മകളെ മദ്യ ലഹരിയിൽ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. കേരളപുരം സ്വദേശി ഓമനക്കുട്ടനാണ് മകളെ മര്‍ദിച്ചത്. ഇയാളെ പൊലീസ് പിടികൂടി. കൊല്ലം നെടുവത്തൂർ സ്വദേശിയായ ഓമനക്കുട്ടനും കുടുംബവും ദീർഘനാളായി കേരളപുരത്ത്…
-
സ്വപ്നയേയും സന്ദീപിനെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടങ്ങി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഒരുമിച്ചിരുത്തിയുള്ള വിശദമായ ചോദ്യം ചെയ്യല്‍ തുടങ്ങി. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. എന്‍.ഐ.എ അന്വേഷണ ഉദ്യോഗസ്ഥന് സി. രാധാകൃഷ്ണ പിള്ളയുടെ…
-
തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നു; പൂന്തുറയിൽ രോഗികളുടെ എണ്ണം കുറഞ്ഞു
തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ 19 കേസുകളാണ് പൂന്തുറയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം ജില്ലയിലെ വിവിധ മേഖലകളിൽ രോഗബാധ സ്ഥിരീകരിച്ചതും ഉറവിടമില്ലാത്ത രോഗികളും ആശങ്ക ഉണർത്തുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ…
-
ആന്ധ്രയില്‍ മരുന്ന് നിര്‍മാണശാലയില്‍ വന്‍ അഗ്നിബാധ
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മരുന്ന് നിര്‍മാണ ശാലയില്‍ വന്‍ അഗ്നിബാധ. വിശാഖ പട്ടണത്തുള്ള ജെഎന്‍ ഫാര്മസിറ്റിയിലാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു.
-
എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല; ഈ മാസം 16ന്
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. ഈ മാസം 16ന് തന്നെ പരീക്ഷ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. സിബിഎസ്ഇ പ്ലസ്ടു ഫലം…
-
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 162 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 64 പേര്‍ക്കുമാണ് രോഗം വന്നത്.…
-
സര്‍ക്കാരിന് നൂറിലേറെപ്പേരുടെ പിന്തുണയെന്ന് കോണ്‍ഗ്രസ്; സച്ചിനൊപ്പം 5 പേര് മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍
രാജസ്ഥാനില്‍ ഒരു വിഭാഗം എംഎല്‍എമാരുമായി ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് തെറ്റിപ്പിരിഞ്ഞ സാഹചര്യത്തില്‍ ശക്തിപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്. തനിക്കൊപ്പമുള്ള 102 എം.എല്‍.എമാരുമായി യോഗം ചേര്‍ന്ന് അദ്ദേഹം ശക്തി പ്രകടിപ്പിച്ചു. എന്നാല്‍ ഗെഹ്ലോട്ടിന്റെ അവകാശവാദം തള്ളി…
-
ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാവും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. ജൂലൈ രണ്ടാം…

Local News


















