News Sections: mainnews
-
പ്രതിപക്ഷ സമരം മനുഷ്യജീവന് നേര്‍ക്കുള്ള വെല്ലുവിളി: സി.പി.എം
സാമൂഹ്യവ്യാപനത്തിനരികില്‍ സംസ്ഥാനം നില്‍ക്കെ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സ്വര്‍ണക്കടത്തിലെ പ്രതികളെയും ഒത്താശക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നതാണ് മുഖ്യമന്ത്രിയുടെയും എല്‍.ഡി.എഫ്…
-
എന്‍.ഐ.എയുടെ അന്വേഷണം ആരിലേക്കൊക്കെ എത്തിച്ചേരുമെന്ന് കരുതി പലര്‍ക്കും നെഞ്ചിടിപ്പ് തുടങ്ങിക്കാണും: കേന്ദ്രത്തിന്റേത് ശരിയായ നിലപാടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്താന്‍ എന്‍.ഐ.എ പറ്റില്ലെന്നും സി.ബി.ഐ ആകാമെന്നും പ്രതിപക്ഷ നേതാക്കള്‍ നിലപാടെടുക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും കുറ്റവാളികളെ…
-
416 പേര്‍ക്ക് കൂടി കോവിഡ്, 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 112 പേര് രോഗമുക്തി നേടി. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇന്ന് 123 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര് മറ്റ് സംസ്ഥാനങ്ങളില്‍…
-
സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക്: ആഭ്യന്തര മന്ത്രാലയം അനുമതി നല്കി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷമാണ്…
-
സംസ്ഥാനത്ത് 339 പേര്‍ക്ക് കൂടി കോവിഡ്: സമ്ബര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗബാധ, ഉറവിടം അറിയാത്ത 7 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 117 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 74 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ…
-
‘ ഇപ്പോഴുള്ളത് നിര്‍ണായക ഘട്ടം, സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക് അടുക്കുന്നു’; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ കൊവിഡ് വ്യാപനത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ സമൂഹ വ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി . ആശങ്കപ്പെടേണ്ട ഘട്ടത്തിലൂടെയാണ് നാം…
-
ആശ്വാസം ; ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ പരിശോധനാഫലം നെഗറ്റീവ്
തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുണ്ടായിരുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവറായ വട്ടപ്പാറ വേങ്ങോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലാം തീയതി…
-
ഐടി സെക്രട്ടറി ശിവശങ്കറിനെ മാറ്റാന്‍ ആലോചന; കസ്റ്റംസ് ചോദ്യംചെയ്തേക്കും
സ്വർണക്കടത്ത് കേസിലെ ആസൂത്രകയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് ഐടി സെക്രട്ടറി ശിവശങ്കറിനെ ചോദ്യംചെയ്തേക്കും. കസ്റ്റംസാണ് ചോദ്യം ചെയ്യുക. ആരോപണ വിധേയനായ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.…
-
സ്വപ്നയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. സ്വപ്നയ്ക്ക് കൺസുലേറ്റിൽ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു. അതേസമയം, സ്വപ്നയെ ഐടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.…
-
കോവിഡ്; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു
തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു. ആശുപത്രി മാനേജ്മെന്റുകളുമായി പലഘട്ടത്തില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് നിരക്ക് നിശ്ചയിച്ചത്.…

Local News















