News Sections: mainnews
-
രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ ജൂലായ് ആറിന് തുറക്കും
താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറുമുതൽ തുറക്കുമെന്ന് സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു. താജ്മഹൽ, ചെങ്കോട്ട ഉൾപ്പെടെയുള്ള സ്മാരകങ്ങളാണു തിങ്കളാഴ്ച മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നുനൽകുക. മാർച്ചിൽ…
-
ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3 പുതിയ ഹോട്ട് സ്പോട്ടുകള്‍
കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍…
-
ഗൽവാനിൽ നിന്ന് പിന്മാറാനൊരുങ്ങി ചൈനീസ് സൈന്യം
കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നു. സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ലെ സന്ദർശിക്കും. ലെഫ്റ്റനന്റ് ജനറൽ…
-
എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; ആശങ്കയോടെ നഗരം
എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് കൊച്ചി നഗരം. ഇന്നലെ ജില്ലയില്‍ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 190 ആയി. ജൂൺ 27ന് രോഗം സ്ഥിരീകരിച്ച…
-
സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേർ രോഗവിമുക്തി നേടി. കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. മലപ്പുറം 34, കണ്ണൂര്‍…
-
യു. ഡി.എഫുമായി ഇനി ഒരു ചര്‍ച്ചയ്ക്കും പ്രസക്തി ഇല്ല: എൻ.ജയരാജ് എം.എൽ.എ
കോട്ടയം: യു. ഡി.എഫുമായി ഇനി ഒരു ചര്‍ച്ചയ്ക്കും പ്രസക്തി ഇല്ലെന്ന് എൻ.ജയരാജ് എം.എൽ.എ . ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇക്കാര്യം വ്യക്തമാക്കിയതാണ്. ഒരു വശത്ത് ചര്‍ച്ചകള്‍ നടത്തുകയും മറുവശത്ത് ഏകപക്ഷീയമായി…
-
‘ടിക് ടോക് നിരോധിച്ചെങ്കില്‍, അവരുടെ സംഭാവന സ്വീകരിച്ചത് എന്തിന്’; കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചെങ്കിലും അവരുടെ സംഭാവന പി.എം കെയറിലേക്ക് സ്വീകരിച്ചതെന്തിനെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 30 കോടി രൂപയാണ് ടിക് ടോക് പി.എം കെയറിലേക്ക് സംഭാവന ചെയ്തത്.…
-
ഇന്ധനവില വര്‍ധനവ്; സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക കേരളാ ബന്ദ് ഇന്ന്
രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് പ്രതീകാത്മക കേരളാ ബന്ദ് നടത്തും. രാവിലെ 11 മണി മുതല്‍ 11.15 വരെ വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില് നിര്‍ത്തിയിട്ട് പ്രതിഷേധിക്കാനാണ് യൂത്ത് കോണ്‍ഗ്രസ്…
-
ബ്ലാക്ക് മെയിലിംഗ് കേസിൽ കൂടുതൽ പരാതിക്കാരുടെ മൊഴി ഇന്ന് എടുക്കും
കൊച്ചി: ബ്ലാക്ക് മെയിലിംഗ് കേസിൽ കൂടുതൽ പരാതിക്കാരുടെ മൊഴി ഇന്ന് എടുക്കും. ഷംന കാസിമിനെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതി ഇട്ട സംഘം നേരെത്തെ 20ലേറെ യുവതികളെ പറ്റിച്ചു പണവും സ്വർണവും തട്ടിയെടുത്തിട്ടുണ്ട്.…
-
കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച സിഐഎസ്എഫ് ജവാന്മാരുടെ എണ്ണം 50 ആയി
കണ്ണൂരില്‍ 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 23 പേരും സി.ഐ.എസ്.എഫ് ജവാന്മാരാണ്. ഇതോടെ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരുടെ എണ്ണം 50 ആയി. കൂത്തുപറമ്പ് വലിയവെളിച്ചത്തെ സി.ഐ.എസ്.എഫ് ബാരക്…

Local News
















