News Sections: mainnews
-
സംസ്ഥാനത്ത് 13 ഹോട്ട്സ്പോട്ടുകള്‍ കൂടി, ഹോട്ട്സ്പോട്ടുകള്‍ 124 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 13 പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടെയ്ന്മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ…
-
മഹാരാഷ്ട്രയില്‍ ജൂണ്‍ 30ന് ശേഷവും ലോക്ക്ഡൗണ്‍ തുടരും; ഇളവുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഉദ്ധവ് താക്കറെ
മുംബയ്: കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ജൂണ്‍ 30ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ലോക്ക്ഡൗണ്‍ ഇളവുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.നമുക്ക് ലോക്ക്ഡൗണ്‍ എന്ന വാക്കുമാറ്റിവയ്ക്കാമെന്ന് പറഞ്ഞ അദ്ദഹേം…
-
കോവിഡ് രോഗികള്‍ക്ക് ഡെക്സമെത്തസോണ്‍ നല്കാന് കേന്ദ്രം അനുമതി നല്കി
ന്യൂഡല്‍ഹി: തീവ്രലക്ഷണങ്ങളുള്ളവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മിഥൈല്‍പ്രെഡ്നിസൊളോണ്‍ എന്ന മരുന്നിനു പകരം ഡെക്സമെത്തസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്കി. വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്സമെത്തസോണ്‍. ബ്രിട്ടനില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ്…
-
സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു
കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു. മയക്കുമരുന്നിന് എതിരെയുളള നിയമം, എക്സൈസ്…
-
ഇനി ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൌണ്‍ ഇല്ല
സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കി. സാധാരണ നിലയിലുള്ള ഇളവുകള്‍ ഇനിമുതല്‍ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് എല്ലാ ഞായറാഴ്ചകളിലും ലോക്ക്…
-
ചൈനീസ് ആക്രമണത്തെ പ്രധാനമന്ത്രി പരസ്യമായി അപലപിക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തെ പ്രധാനമന്ത്രി പരസ്യമായി അപലപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി അധികാരത്തിലിരുന്ന കഴിഞ്ഞ ആറ് വര്‍ഷമാണ്…
-
സംസ്ഥാനത്ത് 150 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 65 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍…
-
സക്കീര്‍ ഹുസൈനെതിരായ നടപടി അംഗീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കളമശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെതിരെയുള്ള നടപടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറു മാസത്തേക്കാണ് സക്കീര്‍ ഹുസൈനെ…
-
കൊവിഡ് ചികിത്സക്ക് സ്വകാര്യാശുപത്രികളെയും പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കര്‍ണാടക മാതൃകയില്‍ കേരളത്തിലും സ്വകാര്യാശുപത്രികളില്‍ കൊവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സാമൂഹിക വ്യാപനം ഉണ്ടായാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മാത്രം കൊവിഡ് ചികിത്സ നടത്തുന്ന…
-
ഗുവാഹത്തിയില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി
ദിബ്രുഗഡ്: അസമിലെ ഗുവാഹത്തിയില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി. കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജൂണ്‍ 29 മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. പലചരക്ക് കടകളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും അടച്ചിടണം. മെഡിക്കല്‍…

















