സ​ക്കീ​ര്‍ ഹു​സൈ​നെ​തി​രാ​യ ന​ട​പ​ടി അം​ഗീ​ക​രി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന കേ​സി​ല്‍ ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​ക്കീ​ര്‍ ഹു​സൈ​നെ​തി​രെ​യു​ള്ള ന​ട​പ​ടി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗീ​ക​രി​ച്ചു. പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ആ​റു മാ​സ​ത്തേ​ക്കാ​ണ് സ​ക്കീ​ര്‍ ഹു​സൈ​നെ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്ന​ത്.

വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, പ്ര​ള​യ​ഫ​ണ്ട് ത​ട്ടി​പ്പ്, സി​പി​എം നേ​താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ തു​ട​ങ്ങി നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ സ​ക്കീ​ര്‍ ഹു​സൈ​നെ​തി​രെ ഉ​യ​ര്‍​ന്നി​രു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​നം, വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി.

ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ ര​ണ്ടം​ഗ ക​മ്മീ​ഷ​നെ സി​പി​എം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സി.​എം ദി​നേ​ശ് മ​ണി, വി.​ആ​ര്‍ മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു അം​ഗ​ങ്ങ​ള്‍. അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *