News Sections: mainnews
-
അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന; സേന നീക്കത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്
ഗൽവാൻ, ഹോട് സ്പ്രിങ്ങ്സ്, പാംഗോങ്ങ് എന്നിവിടങ്ങൾക്ക് പുറമെ ഡെപ്സാങ്ങിന് സമീപവും ചൈന, സൈനിക ശക്തി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. സേന നീക്കത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഒരുസമയം പലയിടങ്ങളിൽ പ്രകോപനം ഉണ്ടാക്കാനുള്ള ചൈനീസ് ശ്രമമാണ് ഇതെന്നാണ്…
-
തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്കു സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
വരുന്ന തിങ്കളാഴ്ച വരെ സംസ്ഥാനത്തു വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കോ അതിതീവ്ര മഴയ്ക്കോ സാധ്യതയുണ്ട്. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം…
-
രാത്രി ഒന്‍പതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി
കണ്ടെയ്ന്മെന്റ് മേഖലകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം സ്ഥലങ്ങളില്‍ ആര്‍ക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആള്‍ക്കാരെ മാത്രമേ…
-
സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 100 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര് വിദേശത്ത് നിന്ന്…
-
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി; കേന്ദ്രം നിലപാടറിയിച്ചത് സുപ്രീംകോടതിയിൽ
സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി. അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. സുപ്രീംകോടതിയെ കേന്ദ്ര സർക്കാരാണ് ഇത് അറിയിച്ചത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത് ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം…
-
യാക്കോബായ സഭയിലെ അഴിമതിക്കെതിരെ സഭാ ആസ്ഥാനത്തിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം
യാക്കോബായ സഭ ആസ്ഥാനത്ത് ചേരുന്ന സഭാ സുന്നഹദോസിലെക്കാണ് ഒരു വിഭാഗം യാക്കോബായ സഭ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തെങ്കിലും പഴയ ഭാരവാഹികള്‍ പിന്‍സീറ്റ് ഭരണം നടത്തുന്നു, 18 വര്‍ഷമായി സഭയില്‍ നടക്കുന്ന…
-
യുവമോര്‍ച്ചയില്‍ തമ്മിലടി ; ഗ്രൂപ്പ് തിരിഞ്ഞ് സമരം
യുവമോര്‍ച്ച കോഴിക്കോട് ജില്ലാ ഘടകത്തില്‍ ഗ്രൂപ്പ് പോര് രൂക്ഷം. ചേരിതിരിവ് ശക്തമായതോടെ സമരങ്ങള്‍ പ്രത്യേകം നടത്തുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കോഴിക്കോട് ഇന്നലെ…
-
യു.ഡി.എഫില്‍ നിന്ന് ഘടകകക്ഷികള്‍ അകലും; എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം ജനങ്ങളില്‍ മതിപ്പുണ്ടാക്കിയെന്ന് ഇ.പി ജയരാജന്
തിരുവനന്തപുരം: യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസിലാകുന്നുണ്ടെന്നും അവരവരുടെ വളര്‍ച്ച ലക്ഷ്യം വച്ച് യു.ഡി.എഫില്‍ നിന്ന് ഘടകപാര്‍ട്ടികള്‍ അകലുമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്. മുസ്ലീംലീഗ് മറ്റ് വഴികള്‍ നോക്കുന്നത് ഈ തകര്‍ച്ച…
-
പാലക്കാട്ട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു
പാലക്കാട്: മണ്ണാര്‍ക്കാട്ട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു.
-
കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടും…. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റും!!
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുവാന്‍ സാധ്യത. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ…

Local News















