News Sections: mainnews

  • ഒപ്പം നിന്നത് ശൈലജ ടീച്ചര്‍, മുല്ലപ്പള്ളി ഫോണില്‍ പോലും വിളിച്ചില്ല; നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിനി

    ഒപ്പം നിന്നത് ശൈലജ ടീച്ചര്‍, മുല്ലപ്പള്ളി ഫോണില്‍ പോലും വിളിച്ചില്ല; നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിനി

    കോഴിക്കോട്: ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്‍്‌റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിപ ഭേദമായ വിദ്യാര്‍ത്ഥിനി അജന്യ. ഒരു ഫോണ്‍ കോളിലൂടെ പോലും വിളിച്ച്‌ അന്വേഷിക്കാത്തയാളാണ് അന്ന് എം.പിയായിരുന്ന…

  • തിരുവനന്തപുരം ചെന്നൈ പോലെയാക്കാന്‍ ശ്രമമെന്ന് കടകംപള്ളി

    തിരുവനന്തപുരം ചെന്നൈ പോലെയാക്കാന്‍ ശ്രമമെന്ന് കടകംപള്ളി

    കോവിഡ് പടര്‍ന്ന മറ്റ് നഗരങ്ങള്‍ പോലെ തിരുവനന്തപുരത്തേയുമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങള്‍ പോലും ജാഗ്രതയില്ലാതെ പ്രവര്‍ത്തിക്കുന്നു. നൂറ് കണക്കിന് ആളുകളാണ് മാര്‍ച്ചുകളില്‍ പങ്കെടുക്കുന്നത്. നിയന്ത്രണം ലംഘിച്ചുകൊണ്ടുള്ള സമരങ്ങള്‍ അംഗീകരിക്കില്ല.…

  • ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം; മു​ല്ല​പ്പ​ള്ളി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ അ​തൃ​പ്തി

    ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം; മു​ല്ല​പ്പ​ള്ളി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ അ​തൃ​പ്തി

    തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ പ​രി​ഹ​സി​ച്ച്‌ പ്ര​സ്താ​വ​ന ന​ട​ത്തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രേ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ അ​തൃ​പ്തി പു​ക​യു​ന്നു. അ​ന​വ​സ​ര​ത്തി​ലാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യെ​ന്നും ഇ​ത് പ്ര​തി​പ​ക്ഷ നേ​ട്ട​ങ്ങ​ളു​ടെ തി​ള​ക്കം കു​റ​യ്ക്കു​മെ​ന്നും പാ​ര്‍​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ള്‍…

  • രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 14,516 കോ​വി​ഡ് കേ​സു​ക​ള്‍

    രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 14,516 കോ​വി​ഡ് കേ​സു​ക​ള്‍

    ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 14,516 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന വ​ര്‍​ധ​ന​വാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,95,048 ആ​യി ഉ​യ​ര്‍​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 375 പേ​ര്‍ മ​രി​ച്ചു.…

  • ജമ്മുകശ്മീരില്‍ 2 ഓപ്പറേഷനുകളിലായി 8 ഭീകരരെ സൈന്യം വധിച്ചു

    ജമ്മുകശ്മീരില്‍ 2 ഓപ്പറേഷനുകളിലായി 8 ഭീകരരെ സൈന്യം വധിച്ചു

    കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിലായി സൈന്യം 8 ഭീകരരെ വധിച്ചു. ഷോപ്പിയാനിൽ 5 ഉം പുൽവാമയിൽ 3 ഉം ഭീകരരെയാണ് വധിച്ചത്. സൈന്യവും പൊലീസും സംയുക്തമായി സമീപ മേഖലകളിൽ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി…

  • പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഉ​പ​വാ​സം ആ​രം​ഭി​ച്ചു

    പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഉ​പ​വാ​സം ആ​രം​ഭി​ച്ചു

    തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളോ​ടു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​പ​വാ​സം ആ​രം​ഭി​ച്ചു. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലാ​ണ് ഉ​പ​വാ​സ സ​മ​രം. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ളി​ല്‍…

  • മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് പ്രതിഭാശാലിയായ കലാകാരനെ; സച്ചിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി

    മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് പ്രതിഭാശാലിയായ കലാകാരനെ; സച്ചിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി

    സംവിധായകൻ സച്ചിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സച്ചി പ്രതിഭാശാലിയായ കലാകാരൻ ആയിരുന്നുവെന്ന് മുഖ്യമന്ത്രി തന്റെ കുറിപ്പിൽ പറഞ്ഞു. നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സച്ചിയുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.…

  • രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്

    രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്

    ന്യൂഡൽഹി: രാജ്യസഭയിലെ 24 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടെണ്ണലും വെള്ളിയാഴ്ച നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റിൽ ഭരണകക്ഷിയായ ബി.ജെ.പി. സഖ്യത്തിന് (എൻ.ഡി.എ.) വിജയപ്രതീക്ഷയുണ്ട്. ഫലം വരുന്നതോടെ ഉപരിസഭയിലും സഖ്യം ഭൂരിപക്ഷത്തോടടുക്കും.

  • സംസ്ഥാനത്ത് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 97 കോവിഡ്-19 സ്ഥിരീകരിച്ചത് പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 89 പേര്‍ രോഗമുക്തി നേടി.

  • ചൈനീസ് കമ്പനിയുടെ 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ

    ന്യൂഡല്‍ഹി: ചൈനീസ് കമ്ബനിയായ ബീജിങ് നാഷണല്‍ റിസര്‍ച്ച്‌ ആന്റ് ഡിസൈന്‍ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഓഫ് സിഗ്‌നല്‍ ആന്റ് കമ്മ്യൂണിക്കേഷനുമായുള‌ള 471 കോടിയുടെ കാണ്‍പൂര്‍-ദീന്‍ദയാല്‍ ഉപാധ്യായ് സെക്ഷനിലെ 417 കിലോമീറ്റര്‍ ദൂരം വരുന്ന സിഗ്നലിംഗും ടെലികമ്മ്യൂണിക്കേഷനുമുള്ള ജോലിയുടെ…