News Sections: mainnews
-
കോവിഡ് പ്രതിസന്ധിയെ ഇന്ത്യ അവസരമാക്കി മാറ്റും- പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ ഇന്ത്യ അവസരമായി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാണിജ്യ ഖനനത്തിനായുള്ള കൽക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസിലൂടെയാണ് ലേലം ആരംഭിച്ചത്. 41 കൽക്കരി ഖനികളാണ്…
-
ഇന്ധനവില 12-ാം ദിവസവും വര്‍ധിച്ചു; പെട്രോളിന് 77.81 രൂപയായി
ന്യൂഡൽഹി: തുടർച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് വ്യാഴാഴ്ചത്തെ വില. കഴിഞ്ഞ…
-
സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കൊവിഡ്; 90 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്. ഇതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. സമ്പർക്കം വഴി 3 പേർക്കും രോഗം ബാധിച്ചു. 90 പേർ രോഗമുക്തി…
-
അതിര്‍ത്തിയിലെ സംഘര്‍ഷം: വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈന-ഇന്ത്യ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ത്യ-ചൈന അതിര്‍ത്തിയിലെ…
-
പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത് എന്തുകൊണ്ട്? എന്താണ് നടന്നതെന്ന് അറിയണം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വനില്‍ ഉണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് മോദി നിശബ്ദനായതെന്നും എന്തിനാണ് അദ്ദേഹം…
-
24 മണിക്കൂറിനിടെ രാജ്യത്ത് 2003 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു; ആകെ മരണം പതിനൊന്നായിരം കടന്നു
ന്യൂഡല്‍ഹി: കൊറോണവൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 11903 ആയി. 24 മണിക്കൂറിനിടെ 2003 മരണമാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് മരണനിരക്ക് ഇത്രയധികം ഉയരാന്‍ കാരണം നേരത്തെ രേഖപ്പെടുത്താതെ പോയ മരണങ്ങള് കൂട്ടിച്ചേര്‍ത്തതാണെന്ന് ആരോഗ്യ മന്ത്രാലയം…
-
തദ്ദശേ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍; പോളിങ്ങ് സമയം നീട്ടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം നീട്ടണമെന്ന് ശുപാര്‍ശ. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വോട്ടെടുപ്പ് സമയം നിജപ്പെടുത്തണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ഇതിനായി പഞ്ചായത്തിരാജ് മുനിസിപ്പാലിറ്റി നിയമത്തില്‍…
-
ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേര് രോഗമുക്തി നേടി
കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട,…
-
ചെറിയ അനാസ്ഥപോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും; മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തില്‍ ജാഗ്രത നിലനിര്‍ത്തണമെന്ന് ഓര്‍മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ അനാസ്ഥപോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മരണങ്ങള് വര്‍ധിക്കുന്നതില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ കോവിഡ്…
-
പാമ്പു പിടിക്കാൻ ഇനി ലൈസൻസ് വേണം; ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷംവരെ ശിക്ഷ
തിരുവനന്തപുരം: പാമ്പുപിടുത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷംവരെ ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം പരിഷ്ക്കരിക്കും. മാർഗ നിർദേശങ്ങൾ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. അശാസ്ത്രീയമായി പാമ്പു പിടിച്ച് അപകടത്തിൽപെടുന്നവരുടെ എണ്ണം…

Local News















