News Sections: mainnews
-
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതേത്തുടര്‍ന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍…
-
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍. മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 34 വയസ്സായിരുന്നു. കയ്പ്പോച്ചെ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ്…
-
മലപ്പുറത്ത് അതിഥി തൊഴിലാളിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
മന്പാട്: മലപ്പുറം മന്പാട് ടാണക്കടവില് കുളിക്കുന്നതിനിടെ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അതിഥി തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. പോലീസും അഗ്നിസുരക്ഷാസേനയും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തുന്നുണ്ട്.
-
സിപിഐ എം നേതൃത്വത്തിൽ ജൂൺ 16 – ദേശീയ പ്രതിഷേധ ദിനം
അടച്ചുപൂട്ടലിൽ തൊഴിലും ജീവനോപാധിയും നഷ്ടമായ കോടിക്കണക്കിന് ജനങ്ങളോട് കേന്ദ്രസർക്കാർ തുടരുന്ന സമീപനത്തിനെതിരെ ദേശീയതലത്തിൽ ജൂൺ 16ന് പ്രതിഷേധ ദിനമാചരിക്കുന്നു. ഇതിൻ്റെ ഭാഗമായി കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സഹായം അനുവദിക്കണമെന്ന…
-
സംസ്ഥാനത്ത് ശനിയാഴ്ച 85 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക്…
-
നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് നൂറിലധികം മദ്യകുപ്പികൾ പിടികൂടി; രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ , ഡ്രൈവര്‍ പിടിയില്‍
ചെന്നൈ: തെന്നിന്ത്യയിലെ നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് വിദേശമദ്യം പിടിച്ചെടുത്തു. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക്പോസ്റ്റില്‍ വച്ചാണ് പിടികൂടിയത്. നൂറിലധികം മദ്യക്കുപ്പികളാണ് ഇവരുടെ കാറില്‍ നിന്നും പിടികൂടിയത്. ഈ സമയം കാറില്‍ രമ്യാ കൃഷ്ണനും…
-
കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ്
കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കമുള്ള 35ലേറെ ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴാം തിയ്യതി സാംപിള്‍ നല്‍കിയിട്ടും റിസള്‍ട്ട് വൈകിയെന്ന ആക്ഷേപവും നിലനില്ക്കുകാണ്.എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കമുള്ളവരോട് ബന്ധപ്പെടുന്നയാളാണ് ടെര്‍മിനല്‍…
-
ഞായറാഴ്ച അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ശക്തമായ…
-
ബസ് ചാര്‍ജ് വര്‍ധന: സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു
ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. ലോക് ഡൌണിലെ അസാധാരണമായ സാഹചര്യം…
-
കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്
കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്. പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടുകളാണ് പി.കെ രാഗേഷിന് ലഭിച്ചത്. മേയര്‍ സ്ഥാനം കോണ്‍ഗ്രസ് ലീഗിന് കൈമാറും. നാലര വര്‍ഷത്തിനിടെ മൂന്നാം തവണയാണ്…

Local News
















