News Sections: mainnews
-
തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുല മുന്നോട്ട് വച്ച് ജോസ് കെ മാണി; ജോസഫ് വിഭാഗത്തിന്റെ നിര്‍ണായക യോഗം ഇന്ന്
കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് ഭരണം മാറുന്നതിന് പുതിയ ഫോര്‍മുലയുമായി ജോസ് കെ.മാണി. മാണി-ജോസഫ് ലയനസമയത്തെ സീറ്റ് അനുപാതം വരുന്ന തെരഞ്ഞെടുപ്പിലും നടപ്പാക്കണമെന്നാണ് പ്രധാന ഉപാധി. വിഷയം ചര്‍ച്ച ചെയ്യാന്‍ ജോസഫ് വിഭാഗം ഇന്ന് ചങ്ങനാശ്ശേരിയില്‍…
-
കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു
കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇരിക്കൂർ സ്വദേശി ഉസ്സൻകുട്ടിയാണ് ഇന്നലെ രാത്രി 11ന് മരിച്ചത്. ഈ മാസം ഒൻപതിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയ്യതി…
-
ആശങ്കയൊഴിയാതെ കൊവിഡ് 19, ഇന്ന് 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 62 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 27 പേര് വിദേശത്ത് നിന്ന് വന്നവരും 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 14 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും…
-
രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങളെ കൊവിഡ് ബാധിക്കാന്‍ സാധ്യത; പ്രതിസന്ധി മാസങ്ങള്‍ നീണ്ടേക്കും: ഐ.സി.എം.ആര്
ന്യൂഡല്‍ഹി: രാജ്യത്ത് കെവിഡ് വ്യാപനം മാസങ്ങള്‍ നീണ്ടേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്). രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഐ.സി.എം.ആര് മുന്നറിയിപ്പ് നല്കി. രാജ്യത്തിന്‍െ്റ വിവിധ ഭാഗങ്ങളില്‍…
-
കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ജാഗ്രതാ…
-
കോവിഡ് വ്യാപനം ശക്തം: ഡല്‍ഹി ജുമാ മസ്ജിദ് അടച്ചു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹി ജുമാ മസ്ജിദ് അടച്ചു. ഈ മാസം 30 വരെയാണ് മസ്ജിദ് അടച്ചിടുകയെന്ന് ജുമാ മസ്ജിദ് ഇമാം സയ്ദ് അഹ്മദ് ബുഖാരി അറിയിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മസ്ജിദ്…
-
അങ്ങനെ പറഞ്ഞിട്ടില്ല, ശ്രമിക് ട്രെയിന്‍ വിവാദത്തില്‍ അമിത്ഷായ്ക്ക് മറുപടിയുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത : അന്യസംസ്ഥാന തൊഴിലാളികളെ തിരികെ സ്വദേശങ്ങളിലേക്ക് എത്തിക്കാനായി ആരംഭിച്ച ശ്രമിക് ട്രെയിനുകളെ ‘കൊറോണ എക്സ്പ്രസ്’ എന്ന് വിളിച്ചിട്ടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ശ്രമിക് ട്രെയിനുകളെ ‘കൊറോണ എക്സ്പ്രസ്’ എന്ന് മമത ബാനര്‍ജി…
-
നാട്ടിലേക്ക് പോകാനാകുന്നില്ല; ബ്രിട്ടീഷ് പൗരന് തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: നാട്ടിലേക്ക് പോകാന്‍ കഴിയാത്തതില്‍ മനംനൊന്ത് ബ്രിട്ടീഷ് പൗരന് ആത്മഹത്യക്ക് ശ്രമിച്ചു. വഞ്ചിയൂരിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന കമാലുദ്ദീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
-
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 57 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട്…
-
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ടു പേര് ഡല്‍ഹിയില്‍ നിന്നെത്തിയവര്‍: ഒരാള്‍ വിദേശത്ത് നിന്ന്
കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരും സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവര്‍. രണ്ടു പേര് ഡല്‍ഹിയില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നുമാണ് എത്തിയത്. മെയ് 31 ന് അബുദാബിയില്‍ നിന്ന് എത്തി ചങ്ങനാശേരിയിലെ…

Local News
















