News Sections: mainnews
-
മന്ത്രി വി എസ് സുനില്‍ കുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
തൃശൂര്‍ : കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇന്ന് രാവിലെയാണ് മന്ത്രിയുടെ സ്രവം…
-
നാല് പുതിയ ഹോട്ട്സ്പോട്ടുകള്‍; സംസ്ഥാനത്ത് ആകെ ഹോട്ട് സ്പോട്ടുകള്‍ 112
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14,…
-
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര് രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം…
-
‘സിപിഎം നേതാക്കളെ വീട്ടിൽ കയറി വെട്ടും; കൊലവിളി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി
കണ്ണൂർ കണ്ണപുരത്ത് ബി.ജെ.പിയുടെ പ്രതിഷേധ ധർണ്ണയ്ക്കിടെ കൊലവിളി മുദ്രാവാക്യം. സി.പി.എം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് ഭീഷണി. സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ഷാജറിനെതിരെയാണ് മുദ്രാവാക്യം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ്…
-
കൊലവിളി മുദ്രാവാക്യം; 4 പേര് അറസ്റ്റില്‍, മേഖലാ സെക്രട്ടറിയെ ചുമതലകളിൽനിന്ന് നീക്കി
എടക്കര മൂത്തേടത്ത് വ്യാഴാഴ്ച വൈകിട്ടു യൂത്ത് കോൺഗ്രസിനെതിരെ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രകടനം നടത്തിയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഷഫീക്കിനെ സംഘടനയുടെ ചുമതലകളിൽനിന്നു നീക്കിയതായി മലപ്പുറം…
-
ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍…
-
എറണാകുളം മുളവുകാടില്‍ വഞ്ചി മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
എറണാകുളം മുളവുകാടില്‍ വഞ്ചി മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോഞ്ഞിക്കര സ്വദേശിയായ നിഖില്‍ ആണ് മുങ്ങിമരിച്ചത്. അഗ്നിശമന സേനയും കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ്…
-
കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനിക സന്നാഹങ്ങൾ സ്ഥിരമാക്കാൻ ഇന്ത്യ
കിഴക്കൻ ലഡാക്ക് മേഖലയിൽ പുതുതായി എർപ്പെടുത്തിയ സൈനിക സന്നാഹങ്ങൾ സ്ഥിരമാക്കാൻ ഇന്ത്യ തീരുമാനിച്ചു. യുദ്ധവിമാനങ്ങളുടെ വിന്യാസമടക്കം ആകും സ്ഥിരമാക്കുക. അധികമായി 3000 സൈനികരെയും വിന്യസിക്കും. ഈ മാസം അവസാനമോ ജൂലൈ ആദ്യമോ പ്രതിരോധമന്ത്രി ലഡാക്കിൽ…
-
കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; തിരുവനന്തപുരത്ത് അതീവജാഗ്രത
ഉറവിടം അറിയാത്ത കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് അതീവജാഗ്രത.സ്ഥിതി ഗുരുതരമാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. തിരുവനന്തപുരത്തെ ഡല്‍ഹി പോലെയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി…
-
ആശങ്ക ഉയരുന്നു; സംസ്ഥാനത്ത് 127 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും നൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് 127 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ…

Local News














