ചൈ​നീ​സ് ആ​ക്ര​മ​ണ​ത്തെ പ്ര​ധാ​ന​മ​ന്ത്രി പ​ര​സ്യ​മാ​യി അ​പ​ല​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക്ക് സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ്. അ​തി​ര്‍​ത്തി​യി​ലെ ചൈ​നീ​സ് ആ​ക്ര​മ​ണ​ത്തെ പ്ര​ധാ​ന​മ​ന്ത്രി പ​ര​സ്യ​മാ​യി അ​പ​ല​പി​ക്ക​ണ​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ല്‍ സി​ബ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ലി​രു​ന്ന ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​ണ് ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ ന​യ​ത​ന്ത്ര പ​രാ​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചൈ​ന​യു​മാ​യി അ​തി​ര്‍​ത്തി​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അ​തി​ര്‍​ത്തി​യി​ലെ വി​ഷ​യ​ത്തി​ല്‍ വ്യ​ക്തത​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​ര്‍​ത്തി വി​ഷ​യത്തി​ല്‍ ത​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്നു. എ​ന്നാ​ല്‍ നു​ഴ​ഞ്ഞു​ക​യ​റ്റ​മി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ചൈ​ന ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ക​പി​ല്‍ സി​ബ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *