News Sections: mainnews
-
സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര് രോഗമുക്തി നേടി. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം. രോഗം ബാധിച്ചവരില്‍ 92 പേര് വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്.…
-
സമൂഹ്യ വ്യാപനം തടയാന്‍ കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ഉത്തരവിട്ടു.…
-
യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത്; മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പ് പിരിച്ചുവിട്ടു
തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചുവിട്ടു. ഐ.ടി. വകുപ്പ് ഓപ്പറേഷൻസ് മാനേജരായിരുന്നു സ്വപ്ന സുരേഷ്. ഇവർ യു.എ.ഇ കോൺസുലേറ്റിലും ജോലി ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള മുൻ പി.ആർ.ഒ. സരിത്തിൽ നിന്നാണ്…
-
ട്രിപ്പിള്‍ ലോക്ഡൌണ്: തിരുവനന്തപുരം നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു
തിരുവനന്തപുരം നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം. ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22 പേർക്ക്. ഇതിൽ 14 പേരുടെയും രോഗ ഉറവിടമറിയില്ല. എന്തിനെയാണോ നഗരം ഭയന്നത് അത് സംഭവിക്കുകയാണ്. സമൂഹവ്യാപനത്തിന്റെ തൊട്ടടുത്തെത്തിയിരിക്കുകയാണ് തലസ്ഥാന നഗരം.…
-
എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം, ഉപദേശനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് തിരുവനന്തപുരത്ത് കൊവിഡ് രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലെ ആളുകളെ നിരീക്ഷിക്കുന്നതിനും അവര്‍ പുറത്ത് പോകാതെ സൂക്ഷിച്ചുകൊണ്ട് അവരെയാകെ പരിശോധിക്കാന്‍ വേണ്ടിയുമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍.…
-
തലസ്ഥാന നഗര വഴികളെല്ലാം അടയും; അത്യാവശ്യത്തിന് പോലീസിനെ വിളിക്കാം
തിരുവനന്തപുരം: കോര്പ്പറേഷന് മേഖലയില്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായും അടയ്ക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. കോര്പ്പറേഷന് മേഖലയില്‍ ആശുപത്രികള്‍,…
-
സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 38 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 38 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ അഞ്ചു പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ നാലു പേര്‍ക്കും, എറണാകുളം ജില്ലയിലെ മൂന്ന് പേര്‍ക്കും, മലപ്പുറം ജില്ലയിലെ…
-
ഇന്ന് 225 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 126 പേര് രോഗമുക്തി നേടി
കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍…
-
രാജ്യത്തെ കൊവിഡ് പരിശോധന വര്‍ധിച്ചു; ഇതിനകം പൂര്‍ത്തിയാക്കിയത് 90,66,173 പരിശോധന
ന്യൂഡല്‍ഹി | കൊവിഡ് പരിശോധനക്ക് ഇനി മുതല്‍ സ്വകാര്യ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കാമെന്ന് തീരുമാനിച്ചതോടെ രാജ്യത്തെ കൊവിഡ് പരിശോധന വര്‍ധിച്ചു. പ്രതിദിനം രണ്ടേകാല്‍ ലക്ഷത്തിന് മുകളില്‍ പരിശോധന രാജ്യത്ത് ഇപ്പോള്‍ നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍…
-
ബസ് നിരക്ക് വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: കോവിഡ് കാല ബസ് നിരക്കു വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍. വിജ്ഞാപനം പുറത്തിറങ്ങി. 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. 5 കിലോമീറ്റര്‍ യാത്രയ്ക്ക്…

Local News

















