News Sections: mainnews
-
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1573 പേര്‍ക്ക്
ന്യൂഡൽഹി: ഡൽഹിയിൽ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്ന് 1573 കേസുകളാണ് ദേശീയ തലസ്ഥാന പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. 37 മരണവും സംസ്ഥാനത്തുണ്ടായി. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,12,494.…
-
പൊന്നാനി നഗരസഭ പരിധിയിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ
മലപ്പുറം ജില്ലയിൽ കോവിഡ് ആശങ്ക ഉയരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 51 പേരിൽ 27 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് പൊന്നാനി നഗരസഭ പരിധിയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. കഴിഞ്ഞ…
-
കോഴിക്കോട് നഗരപ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു; വലിയങ്ങാടിയും പാളയവും മിഠായിതെരുവും നിയന്ത്രിത മേഖലകള്‍
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വലിയങ്ങാടി, പാളയം, മിഠായിതെരുവ് തുടങ്ങിയ സ്ഥലങ്ങളെ നിയന്ത്രിത മേഖലയാക്കി പ്രഖ്യാപിച്ചു. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം…
-
സ്വപ്നയും സന്ദീപും പിടിയിലായത് കോറമംഗലയിലെ ഹോട്ടലില്‍ വെച്ച്; ഇന്ന് കേരളത്തില്‍ എത്തിക്കും
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ ബംഗളൂരുവില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കേരളത്തില്‍ എത്തിക്കും. ഇരുവരേയും ബംഗളൂരു മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇന്നലെ ബംഗളൂരു കോറമംഗലയില്‍ ഉള്ള ഹോട്ടലില്‍ നിന്നാണ് എന്‍ഐഎ…
-
അമിതാഭ് ബച്ചന് കോവിഡ്; പിന്നാലെ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: നടന് അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചതായി വാര്‍ത്ത. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്റിറിലൂടെ അറിയിച്ചത്. അമിതാഭ് ബച്ചനും തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം…
-
സ്വര്‍ണ്ണക്കടത്ത്: പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന പ്രധാന കണ്ണി സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍. ബെംഗളൂരുവിലെ എലഹങ്കയില്‍ എൻ.ഐ.ഐ സംഘമാണ് പിടികൂടിയത്. നാളെ പ്രതികളെ കൊച്ചിയിലെത്തിക്കും. അതേസമയം സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എയുടെ…
-
ഇബ്രാഹിം കുഞ്ഞിനെതിരെ എഫ്ഐഐര്‍
ഇബ്രാഹിം കുഞ്ഞിനെതിരെ എഫ്ഐഐര്‍ രജിസ്റ്റര്‍ ചെയ്തു. ചന്ദ്രികയുടെ ഫണ്ടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെക്കൂടാതെ മകന് അബ്ദുള്‍ ഗഫൂറിനെതിരെയും സജിത്ത്, സുബൈര്‍ എന്നിവര്‍ക്കെതിരെയും ഗൂഡാലോചന കുറ്റം ചുമത്തിയാണ്…
-
വ്യാജ ഡിഗ്രി; സ്വപ്നാ സുരേഷിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് പരാതി
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി. അഡ്വക്കറ്റ് സുഭാഷ് എം. തീക്കാടൻ ആണ് വഞ്ചിയൂർ പൊലീസിന് പരാതി നൽകിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന്…
-
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര് രോഗമുക്തി നേടി. ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തു നിന്ന് വന്നവരാണ്. മറ്റു…
-
ഗുരുതരമായ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ തെരുവിലിറക്കിയത്: ശൈലജ ടീച്ചര്‍
പൂന്തുറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശിഥിലമാക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്. അതില്‍…

Local News
















