ഇബ്രാഹിം കുഞ്ഞിനെതിരെ എഫ്ഐഐര്‍ രജിസ്റ്റര്‍ ചെയ്തു. ചന്ദ്രികയുടെ ഫണ്ടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെക്കൂടാതെ മകന് അബ്ദുള്‍ ഗഫൂറിനെതിരെയും സജിത്ത്, സുബൈര്‍ എന്നിവര്‍ക്കെതിരെയും ഗൂഡാലോചന കുറ്റം ചുമത്തിയാണ് എഫ്.ഐ.ആര്. ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ആലുവ റൂറല്‍ പൊലീസാണ് ഇബ്രാഹിംകുഞ്ഞിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
FLASHNEWS