വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മരുന്ന് നിര്‍മാണ ശാലയില്‍ വന്‍ അഗ്നിബാധ. വിശാഖ പട്ടണത്തുള്ള ജെഎന്‍ ഫാര്മസിറ്റിയിലാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു.













