അ​തി​ര്‍​ത്തി​യി​ല്‍ നേ​പ്പാ​ള്‍ പോ​ലീ​സി​ന്‍റെ പ്ര​കോ​പ​നം; ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു

കി​ഷ​ന്‍​ഗ​ഞ്ച്: നേ​പ്പാ​ള്‍-​ഇ​ന്ത്യ അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ബി​ഹാ​റി​ലെ അ​തി​ര്‍​ത്തി ജി​ല്ല​യാ​യ കി​ഷ​ന്‍​ഗ​ഞ്ചി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്ന് പേ​ര്‍​ക്ക് നേ​രെ നേ​പ്പാ​ള്‍ പോ​ലീ​സ് വെ​ടി​യു​തി​ര്‍​ത്തു​വെ​ന്നും ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നു​മാ​ണ് വി​വ​രം.

പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും കി​ഷ​ന്‍​ഗ​ഞ്ച് എ​സ്പി ആ​ഷി​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച മൂ​ന്ന് പേ​രെ​യാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് നേ​പ്പാ​ള്‍ പോ​ലീ​സി​ന്‍റെ ഭാ​ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *