News Sections: mainnews

  • മേജര്‍ രവിയെ ആഘോഷിക്കാന്‍ ചില്ലറ ഉളുപ്പ്കേടൊന്നും പോരാ; വി.ആര്‍ അനൂപ്

    മേജര്‍ രവിയെ ആഘോഷിക്കാന്‍ ചില്ലറ ഉളുപ്പ്കേടൊന്നും പോരാ; വി.ആര്‍ അനൂപ്

    മേജര്‍ രവിയെപ്പോലെ വര്‍ഗീയ വിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നുവെന്നത് തന്നെ കുഴപ്പമാണെന്ന് കോണ്‍ഗ്രസ് അനുഭാവിയും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ വി.ആര്‍ അനൂപ്. അയാൾ അയാളുടെ…

  • എല്‍ഡിഎഫ് വിട്ടു; യുഡിഎഫ് ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍

    എല്‍ഡിഎഫ് വിട്ടു; യുഡിഎഫ് ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍

    എല്‍ഡിഎഫ് വിട്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫില്‍ ഘടക കക്ഷിയാകും. എന്‍സിപി എല്‍ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പാര്‍ട്ടി…

  • വയനാട്‌ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; സമഗ്ര വികസനത്തിന്‌ കർമ്മ പദ്ധതികൾ

    വയനാട്‌ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; സമഗ്ര വികസനത്തിന്‌ കർമ്മ പദ്ധതികൾ

    വയനാട്‌ ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 11 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാർബൺ ന്യൂട്രൽ കോഫീ പാർക്കിന്റെ ഡിപിആർ പ്രകാശനവും…

  • ഹാഥ്റസ് കേസ്: സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

    ഹാഥ്റസ് കേസ്: സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

    ഹാഥ്റസ് കേസിൽ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. ലഖ്നൗ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം നൽകിയത്. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ്…

  • വിവാദമുയര്‍ന്ന കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു

    വിവാദമുയര്‍ന്ന കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു

    സംസ്ഥാനത്ത് വിവാദമുയര്‍ന്ന കൊവാക്സിന്‍ വിതരണം ആരംഭിച്ചു. ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷണം പൂര്‍ത്തിയാകും മുമ്പ്…

  • സിബിഎസ്‌ഇ സ്‌കൂളുകള്‍ ഏപ്രില്‍ ഒന്നിന് തുറക്കും

    സിബിഎസ്‌ഇ സ്‌കൂളുകള്‍ ഏപ്രില്‍ ഒന്നിന് തുറക്കും

    2021 ഏപ്രില്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന് സിബിഎസ്‌ഇ. കേരളത്തിലെ സിബിഎസ്‌ഇ സ്‌കൂളുകളില്‍ ജൂണിലാണ് സാധാരണയായി ക്ലാസ് തുടങ്ങാറുള്ളത്. എന്നാല്‍ 10, 12 ക്ലാസ് പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളിലായി നടത്താന്‍ തീരുമാനിച്ചതിന്…

  • പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി വീണ്ടും നിരാഹാര സമരം തുടങ്ങി

    പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി വീണ്ടും നിരാഹാര സമരം തുടങ്ങി

    വാളയാർ വിഷയത്തിൽ നിരാഹാരം കിടന്ന ഗോമതി മണിക്കൂറുകൾക്കുകൾക്കുള്ളിൽ ആശുപത്രിയിൽ നിന്നും ഇറങ്ങി നിരാഹാര സമരം തുടങ്ങി. വാളയാർ സമര പന്തലിൽ നിന്നാണ് പൊലീസ് ഗോമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. വാളയാർ പെൺകുട്ടികളുടെ അമ്മക്ക്…

  • സംസ്ഥാനത്ത് പെട്രോൾ വില 90 രൂപക്ക് അടുത്ത്

    സംസ്ഥാനത്ത് ഇന്ധന വില സർവ്വകാല റെക്കോർഡിൽ. തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 89 രൂപ 73…

  • എൻ.സി.പിയുടെ മുന്നണി മാറ്റം

    എൻ.സി.പിയുടെ മുന്നണി മാറ്റം

    എൻ.സി.പി മുന്നണി മാറ്റം സംബന്ധിച്ച് നി൪ണായക ചര്‍ച്ച ഇന്ന്. ദേശീയ അധ്യക്ഷൻ ശരത് പവാറുമായി മാണി സി. കാപ്പനും സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനും ഉച്ചക്ക് ഒരു മണിക്ക് കൂടിക്കാഴ്ച നടത്തും. ഇതോടെ മുന്നണി…

  • ഔഫ് വധക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നിലച്ചു

    ഔഫ് വധക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നിലച്ചു

    കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നിലച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെയാണ് അന്വേഷണം നിലച്ചത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‍.പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‍പി ദാമോദരന്‍റെ നേതൃത്വത്തിലായിരുന്നു…