News Sections: mainnews

  • ‘കൊള്ള’ തുടര്‍ച്ചയായ പത്താം ദിവസത്തില്‍; പെട്രോള്‍, ഡീസല്‍ വില കൂട്ടി

    സംസ്ഥാനത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂട്ടി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസൽ 27 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസം കൊണ്ട് ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് കൂട്ടിയത്.…

  • സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

    പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ…

  • രാജ്യദ്രോഹ കേസ്; കനയ്യ കുമാറിന് കോടതി സമൻസ് അയച്ചു

    രാജ്യദ്രോഹ കേസ്; കനയ്യ കുമാറിന് കോടതി സമൻസ് അയച്ചു

    രാജ്യദ്രോഹ കേസിൽ വിചാരണക്ക് ഹാജരാകാൻ കനയ്യ കുമാറിനും മറ്റ് ഒമ്പത് പ്രതികൾക്കും ദില്ലി പട്യാല ഹൗസ് കോടതി സമൻസ് അയച്ചു. 2016 ഫെബ്രുവരി 9 നായിരുന്നു കേസിനാസ്പദമായ സംഭവം. അഫ്സൽ ഗുരു അനുസ്മരണ ചടങ്ങില്‍…

  • സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ

    സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ

    മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ. ഉന്നയിച്ച ഏതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം…

  • വടകരക്ക് പുറത്ത് പ്രചാരണത്തിനില്ലെന്ന് കെ മുരളീധരന്‍

    വടകരക്ക് പുറത്ത് പ്രചാരണത്തിനില്ലെന്ന് കെ മുരളീധരന്‍

    വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മലബാറില്‍ മുരളീധരനെ പ്രചാരണത്തിന് ഇറക്കണമെന്ന് ലീഗ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുരളി നിലപാട് വ്യക്തമാക്കിയത്. കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ…

  • അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധന

    അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധന

    അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധന. ഇന്നലെ ബാരലിന് 63 ഡോളർ വരെ വില ഉയർന്നു. ഉൽപാദന രംഗത്തെ ഉണർവിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടർച്ചയായ മിസൈൽ ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിലവർധനക്ക് വഴിയൊരുക്കിയിട്ടുണ്ട്.…

  • യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല : ചെന്നിത്തല.

    യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്‍തവർക്കെതിരായ കേസുകൾ പിൻവലിക്കും. ശബരിമല യുവതീ പ്രവേശനത്തിൽ സമരം ചെയ്‍തവർക്കെതിരെയെടുത്ത കേസുകളും പിന്‍വലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.…

  • പാചക വാതക വില വീണ്ടും കൂട്ടി

    പാചക വാതക വില വീണ്ടും കൂട്ടി

    രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വന്നു. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയാവും സബ്‍സിഡിയില്ലാത്ത സിലിണ്ടറിന് നല്‍കേണ്ടിവരിക.…

  • നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ

    നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ

    നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ. സർക്കാർ നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുമായുള്ള ചർച്ചയിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന…

  • കോഴിക്കോട് വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

    കോഴിക്കോട് വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

    കോഴിക്കോട് വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. തൂണേരി സ്വദേശി മേക്കര താഴെകുനി അഹമ്മദിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പയ്യോളി സ്വദേശി നിസാം ആണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്ന് രാവിലെ അഞ്ച് മണിക്ക്…