News Sections: mainnews
-
സര്‍ക്കാരിനൊപ്പം പൊതുസമൂഹം നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്നിക്കുന്നു എന്നത് സന്തോഷമുണര്‍ത്തുന്ന കാര്യം ; മുഖ്യമന്ത്രി
സര്‍ക്കാരിനൊപ്പം പൊതുസമൂഹം അണിചേര്‍ന്നു കൊണ്ട് നമ്മുടെ നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്നിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസമാണിന്ന് എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനത്തിന്റെ വടക്കേ…
-
ഉദ്യോഗാര്‍ഥികളുടെ സമരം 26-ാം ദിവസത്തിലേക്ക്; സെക്രടറിയേറ്റിന് മുമ്ബില്‍ മീന്‍ വില്പന നടത്തി പ്രതിഷേധം
സെക്രടറിയേറ്റിന് മുമ്ബിന് നടത്തിവരുന്ന ഉദ്യോഗാര്‍ഥികളുടെ സമരം 26-ാം ദിവസത്തിലേക്ക്. ഇതിനിടെ മീന്‍ വില്പന നടത്തി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സമരത്തില്‍ സര്‍കാര്‍ ഇടപെടാന്‍ വിമുഖത കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഉദ്യോഗാര്‍ഥികള്‍ വ്യത്യസ്തമായ സമര പരിപാടികളുമായി രംഗത്തെത്തിയത്. തങ്ങളുടെ…
-
അക്രമം അഴിച്ചുവിട്ട് തുടര്‍ഭരണം ഇല്ലാതാക്കാനാവില്ല സംസ്ഥാനത്ത് നടക്കുന്നത് അഴിമതി രഹിത ഭരണമെന്നും എ വിജയരാഘവന്
തലസ്ഥാനത്ത് നടക്കുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ പേരില്‍ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്റെ മറവില്‍ പ്രതിപക്ഷം അഴിച്ചുവിടുന്ന അക്രമത്തിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീന്‍ എ വിജയരാഘവന്. തലസ്ഥാനത്ത് ആസൂത്രിത ആക്രമണം അഴിച്ചുവിട്ട്…
-
ഇരുട്ടടിയുടെ പന്ത്രണ്ടാം ദിവസം: ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് ഇന്നും പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92.07ഉം ഡീസലിന് 86.61 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 90.66…
-
ആലപ്പുഴയ്ക്ക് വികസനത്തിന്റെ മുഖം നല്കി കിഫ്ബി
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര മേഖലയ്ക്കും തീരദേശത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്നതാണ് ധനമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പദ്ധതികള്‍.കിഫ്ബിക്ക്…
-
സെക്രട്ടറിയേറ്റിന് മുന്നില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍
പി.എസ്.സി നിയമന വിഷയത്തിൽ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. 22 മുതൽ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. പ്രശ്നങ്ങൾ ചോദിച്ചറിയാൻ മന്ത്രിമാർ തയാറാവുന്നില്ലെന്ന്…
-
ഇരുട്ടടിയുടെ 11-ാം ദിവസം; ഇന്ധനവില ഇന്നും കൂട്ടി
തുടർച്ചയായ 11ാം ദിവസവും ഇന്ധല വില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 0.2 പൈസയും ഡീസൽ വില 84 രൂപ 64…
-
കർഷകർ ഇന്ന് ട്രെയിൻ തടയും; കുടുങ്ങി പോകുന്ന യാത്രക്കാർക്ക് വെള്ളവും ഭക്ഷണവും ഒരുക്കും
കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയും. ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുക. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലുമണിക്കൂര്‍…
-
സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവെക്കാന്‍ മന്ത്രിസഭാ തീരുമാനം
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇതുവരെയുള്ള സ്ഥിരപ്പെടുത്തല്‍ പുനപ്പരിശോധിക്കില്ല. ഇന്നത്തെ മന്ത്രിസഭയിലും സ്ഥിരപ്പെടുത്തല്‍…
-
സ്ഥിരപ്പെടുത്തൽ ഇനിയും തുടരാൻ തീരുമാനിച്ച് സർക്കാർ; സമരം ശക്തമാക്കി ഉദ്യോഗാർഥികൾ
താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതൽ പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ കൂടുതൽ സ്ഥിരപ്പെടുത്തലുകൾക്ക് അംഗീകാരം നൽകും. 10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ. ആരോഗ്യ…

Local News














