News Sections: mainnews
-
ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകള്‍ മാത്രമായി
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും. ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകള്‍ മാത്രമായി ആണ് നടത്തുന്നത്. ഇത്തവണ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാല. കൊവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. ഭക്തര്‍ക്ക്…
-
കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. ഒറീസയിലെ കൊണാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ റെസ്പോണ്സിബിള് ടൂറിസം അവാര്‍ഡിലാണ് കേരളം ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് സ്റ്റേറ്റ് കാറ്റഗറിയില്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയത്. 2017ല്‍ ഉത്തരവാദിത്ത…
-
സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ ലാബ് സൗകര്യം ഒരുക്കുന്നു; പരിശോധന നിരക്ക് കുറയും
കോവിഡ് പരിശോധന കൂട്ടുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ ലാബ് സൗകര്യം ഒരുക്കുന്നു. മൊബൈൽ ആർ.ടി.പി.സി. ആർ ലാബുകൾക്കായി സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകി. 448 രൂപയായിരിക്കും ഇവിടങ്ങളിൽ പരിശോധന നിരക്ക്. അതേസമയം കേരളത്തില്‍…
-
യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളുവെന്ന് സുരേന്ദ്രന്
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഭരണ പരാജയം മറച്ച് വെക്കാനാണ് പിണറായി യുപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നത്. യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത…
-
കൊല്ലം ബൈപ്പാസിൽ തൽക്കാലം ടോൾ പിരിവ് വേണ്ടെന്ന് തീരുമാനം
കൊല്ലം ബൈപ്പാസിൽ തൽക്കാലം ടോൾ പിരിവ് വേണ്ടെന്ന് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ലഭിച്ച ശേഷം മാത്രം ടോൾ പിരിവ് മതിയെന്നാണ് ദേശീയ പാതാ അതോറിറ്റിയുടെ തീരുമാനം. ഇന്ന് ടോൾ പിരിവ് ആരംഭിക്കുമെന്നായിരുന്നു കമ്പനി…
-
മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവം; എന്‍. പ്രശാന്തിനെതിരെ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ
മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥന് എന്‍. പ്രശാന്തിനെതിരെ കേസെടുത്ത് ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന്…
-
ഇന്ധനവില ഇന്നും കൂട്ടി
ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപ 07 പൈസയും ഡീസലിന് 87 രൂപ 61 പൈസയുമാണ് ഇന്നത്തെ വില.…
-
കർഷക സമരം 92 ദിവസം പിന്നിട്ടു; ഇന്ന് രാജ്യവ്യാപക പ്രതിഷേധം
കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന്. താലൂക്ക്- ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. 28 ന് മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കാനുള്ള കൂടിയാലോചനകൾ തുടരുകയാണ്. ഡൽഹി അതിർത്തികളിലെ കർഷക സമരം 92…
-
നിയമസഭ തെരഞ്ഞെടുപ്പ്: തീയതി ഇന്ന് തീരുമാനമായേക്കും
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികളിൽ തീരുമാനമെടുക്കാൻ കമ്മീഷന്റെ സമ്പൂർണ യോഗം ഇന്ന് ചേരും. മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിച്ചേക്കും കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന…
-
രണ്ട് ദിവസത്തെ ഇടവേള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി
ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 91 രൂപ 20 പൈസയും ഡീസലിന് 85 രൂപയും 86…

Local News












