News Sections: mainnews
-
‘ജി സുധാകരന് പകരം എസ്ഡിപിഐക്കാരനോ?’ അമ്പലപ്പുഴയില്‍ തോല്‍ക്കുമെന്ന് പോസ്റ്റര്‍
അമ്പലപ്പുഴയിൽ മന്ത്രി ജി സുധാകരനെ തന്നെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. സുധാകരനെ മാറ്റിയാൽ മണ്ഡലത്തിൽ തോൽക്കുമെന്ന് പോസ്റ്ററിൽ പറയുന്നു. ആലപ്പുഴ വലിയ ചുടുകാട്ടിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിൽ പരിഗണിക്കുന്ന എച്ച് സലാം എസ്ഡിപിഐക്കാരനാണെന്നും പോസ്റ്ററിൽ…
-
കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ്…
-
ഡോളർ കടത്ത് കേസ്: അഭിഭാഷകയെ കസ്റ്റംസ് ചോദ്യംചെയ്യും
ഡോളർ കടത്ത് കേസിൽ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്റ്റംസ് ചോദ്യം ചെയ്യും. എട്ടാം തിയ്യതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ദിവ്യക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ഫോൺ കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. സ്വർണ കള്ളക്കടത്ത്…
-
പിണറായിയുടെ ഭരണം എന്നെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചു: മലപ്പുറം നഗരസഭാ മുൻ ചെയര്മാന്
മലപ്പുറത്തെ ലീഗ് മണ്ഡലമായ പെരിന്തല്‍മണ്ണ പിടിക്കാന്‍ മുന്‍ ലീഗ് ചെയര്‍മാനെ തന്നെ സി.പി.എം ഇറക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഇടതുപക്ഷത്തേക്ക് എന്ന സൂചന നല്കി മലപ്പുറം നഗരസഭാ മുൻ ചെയര്‍മാനും ബിസിനസുകാരനുമായ കെ. പി മുഹമ്മദ് മുസ്തഫ.…
-
പാലാരിവട്ടം മേൽപ്പാലം ഇന്ന് സര്‍ക്കാരിന് കൈമാറും
പൊളിച്ചുപണിത പാലാരിവട്ടം മേൽപ്പാലം ഇന്ന് വൈകുന്നേരം സർക്കാരിന് കൈമാറും. ഭാരപരിശോധനകൾ പൂർത്തിയായ പാലത്തിൽ അവസാന മിനുക്ക് പണികൾ മാത്രമാണ് അവശേഷിച്ചിരുന്നത്. ഭാരപരിശോധന റിപ്പോർട്ട് ആർ.ബി.ഡി.സി.കെക്കും സംസ്ഥാന പൊതുമരാമത്തുവകുപ്പിനും കൈമാറും. റിപ്പോർട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആർ.ബി.ഡി.സി.കെയും…
-
മുസ്ലീം പ്രീണന നയമാണ് പിണറായി വിജയന്റേത്; വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത
മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂർ അതിരൂപത. മുസ്ലീം പ്രീണന നയമാണ് പിണറായി വിജയന്റേത്. മുസ്ലിം സമുദായം അനർഹമായി ഒന്നും നേടിയില്ലെന്ന് പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും തൃശൂർ അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയിൽ വിമർശിക്കുന്നു.…
-
ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രന്
ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. തെരഞ്ഞെടുപ്പിൽ ശ്രീധരൻ ബി.ജെ.പിയെ മുന്നിൽ നിന്ന് നയിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ…
-
ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ വരും; എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇ. ശ്രീധരൻ
പാലാരിവട്ടം പാലം നാളെ സർക്കാരിന് കൈമാറുമെന്ന് ഇ. ശ്രീധരൻ. പാലം എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഒമ്പത് മാസത്തിനുള്ളിൽ പുനർനിർമ്മാണ പണികൾ തീർക്കാനാണ് ഡി.എം.ആർ.സി നിർദേശം നൽകിയത്. എന്നാൽ ഊരാളുങ്കൽ സൊസൈറ്റി അഞ്ച് മാസവും…
-
ആർ.എസ്.എസുമായി മുമ്പും ചർച്ച നടത്തിയിട്ടുണ്ട്, കോടിയേരിയും താനും പങ്കെടുത്തു: പി ജയരാജൻ
കൽപറ്റ: ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ ആർ.എസ്.എസുമായി നടത്തിയ ചർച്ച പുതിയതല്ലെന്നും മുമ്പും ഇത്തരം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ. കണ്ണൂരിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരിയും താനും…
-
”മനുഷ്യസ്നേഹത്താൽ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്ര ധാരിയായ ആധുനിക സന്യാസിയാണ് ശ്രീ എം” – കെ.ടി ജലീല്‍
സാല്സഗ് ഫൌണ്ടേഷന് സ്ഥാപകന്‍ ശ്രീ എമ്മിനെ പ്രകീര്‍ത്തിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മനുഷ്യസ്നേഹത്താൽ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്ര ധാരിയായ ആധുനിക സന്യാസിയെന്ന് ശ്രീ എമ്മിനെ ഒരു വാചകത്തിൽ വിശേഷിപ്പിക്കാമെന്ന് കെ.ടി…

Local News














