News Sections: mainnews
-
കോൺഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട നീക്കം; ഇരിക്കൂരിൽ അനുരഞ്ജന നീക്കവുമായി എ ഗ്രൂപ്പ് നേതാക്കള്‍
കണ്ണൂരില്‍ ഇടഞ്ഞ് നില്ക്കുന്ന എ വിഭാഗത്തെ അനുനയിപ്പിക്കാന്‍ എം.എം ഹസനും കെ.സി ജോസഫും. എ വിഭാഗം നേതാക്കളുമായി ഇരുവരും ചര്‍ച്ച നടത്തും. എ വിഭാഗം നേതാവ് സോണി സെബാസ്റ്റ്യന്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം നല്‍കാനും…
-
ആനകളുടെ എണ്ണം കുറയ്ക്കില്ല; തൃശൂർ പൂരം പതിവ് പോലെ നടത്തും
തൃശൂർ പൂരം മുഴുവന്‍ ചടങ്ങുകളോടെയും നടത്താൻ തീരുമാനം. ആനകളുടെ എണ്ണത്തിലും മാറ്റമുണ്ടാകില്ല. കുടമാറ്റത്തിന് പതിനഞ്ച് വീതം ആനകൾ ഉണ്ടാകും. ജനപങ്കാളിത്തം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നിയന്ത്രിക്കും. സാമ്പിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍…
-
എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷ സമയക്രമത്തിൽ മാറ്റം വരുത്തി
എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷ സമയക്രമത്തിൽ മാറ്റം വരുത്തി. റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. റമദാൻ കാലത്ത് പകൽ സമയത്ത് പരീക്ഷ…
-
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് വിട
ഒൻപത് പതിറ്റാണ്ടിലധികം കാലം നീണ്ടു നിന്ന കലാ സപര്യയ്കാണ് ഇന്ന് തിരശ്ശീല വീണത്. കഥകളിയിൽ ആകൃഷ്ടനായി ബാല്യത്തിൽ ഗുരു കരുണാകരനാശാൻ്റെ ശിഷ്യത്വം സ്വീകരിച്ചതോടെ തുടങ്ങിയ അരങ്ങു ജീവിതത്തിൻ്റെ കളിവിളക്കണഞ്ഞു. നൃത്തകലയോടുള്ള അടങ്ങാത്ത അഭിനിവേശം ബാലസരസ്വതിയുടെ…
-
‘നേമം ബിജെപിയുടെ ഗുജറാത്താണോ അല്ലയോ എന്ന് കാണാം’; വെല്ലുവിളിച്ച് മുല്ലപ്പള്ളി
ന്യൂഡൽഹി: നേമം നിയോജക മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ കോൺഗ്രസ് രംഗത്തിറക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മണ്ഡലത്തെ കോൺഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘നേമത്തെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നത്.…
-
അഞ്ച് വര്‍ഷം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ തന്നെ മികച്ച നഗരമാക്കി മാറ്റുമെന്ന് ഇ.ശ്രീധരന്
പാലക്കാട് മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് ഇ.ശ്രീധരൻ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പാലക്കാടിനെ മികച്ച നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇ.ശ്രീധരൻ പറഞ്ഞു. രാഷ്ട്രീയമല്ല, നാടിന്റെ വികസനമാണ് ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിൽ തനിക്ക് വിശ്വസമുണ്ട്. രാജ്യത്ത്…
-
‘കെ.ബാബുവിനെ സ്ഥാനാർഥിയാക്കണം’; പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം
കെ ബാബുവിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. കെ. ബാബുവിനെ വിളിക്കൂ തൃപ്പൂണിത്തുറയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനം. അതേസമയം ആലപ്പുഴയില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി പോസ്റ്റര്‍…
-
‘പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷ’; കുറ്റ്യാടിയില്‍ ഇഖ്ബാല്‍ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി
കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സി.പി.എം നേതൃത്വവുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു. പ്രശ്നങ്ങള്‍ ഉടന്‍…
-
തൃത്താലയിൽ വരവറിയിച്ച് എംബി രാജേഷ്
തൃത്താലയിൽ കളത്തിലിറക്കുന്ന സിപിഎം സ്ഥാനാർത്ഥി എംബി രാജേഷിന്റെ പ്രചാരണ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. രജനീകാന്തിന്റെ കാലാ സിനിമയുടെ ബിജിഎം നൽകിയാണ് രാജേഷിന്റെ വീഡിയോ നിർമിച്ചിട്ടുള്ളത്. ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ…
-
‘ജോസ് കെ മാണി കാണിച്ചത് നെറികേട്, പിറവം സീറ്റില്‍ പണം വാങ്ങി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു’ ജില്‍സ് പെരിയപ്പുറം
പിറവം മണംഡലത്തില് സിപിഎമ്മില്‍ നിന്നുള്ള സിന്ധുമോളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച് യൂത്ത് ഫ്രണ്ട് നേതാവ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിന്റെ നേതാവായ ജില്‍സ് പെരിയപ്പുറം ആണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്.…

Local News















