News Sections: mainnews
-
‘ഞങ്ങടെ ഉറപ്പാണ് പിജെ’; ധര്‍മ്മടം മണ്ഡലത്തില്‍ പി.ജയരാജന്റെ പേരില്‍ ഫ്ളക്സ്
എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എൽ.ഡി.എഫ് എന്നതിന് ബദലായി സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ്റെ ആരാധകരുടെ പ്രചാരണ ബോർഡുകൾ. പി.ജയരാജൻ്റെ ചിത്രം വെച്ച് കൊണ്ട് “ഞങ്ങടെ ഉറപ്പാണ് പി.ജെ ”…
-
ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ പുറത്ത് വിടുന്ന മാധ്യമ സർവേകൾ: ചെന്നിത്തല
മാധ്യമങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് സർവ്വേകളെ കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ പുറത്ത് വിടുന്ന മാധ്യമ സർവേകൾ. ഇവ യുക്തി…
-
പാവങ്ങളുടെ പടത്തലവന്
പാവങ്ങളുടെ പടത്തലവൻ, മികച്ച പാർലമെന്റേറിയൻ, കർഷകപ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് എ കെ ജി. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 44 വർഷമാകുന്നു. 73–-ാം വയസ്സിൽ ആ ജീവിതം അസ്തമിച്ചെങ്കിലും…
-
കളക്ടർമാരുടെ യോഗം: തദ്ദേശ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ…
-
പണം നല്‍കുന്നവര്‍ക്ക് അനുകൂലമാണ് സര്‍വേ, പിണറായി മോദിയെ അനുകരിക്കുന്നു: മുല്ലപ്പള്ളി
തെരഞ്ഞെടുപ്പ് സർവേകൾക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാൻ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുന്നു. ഇതിന് ചെലവഴിച്ചത് 800 കോടി രൂപയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.…
-
കേരളത്തിൽ അടക്കം കോൺഗ്രസ് ദയനീയമായി പരാജയപ്പെടും: പ്രധാനമന്ത്രി
കേരളത്തിൽ അടക്കം കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അസമില്‍ കോണ്‍ഗ്രസ് രൂപം നല്കിയ സഖ്യത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. അധികാരക്കൊതി മൂത്ത് തോന്നുംപോലെ…
-
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും സുപ്രിം കോടതിയില്‍
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ വീണ്ടും അപേക്ഷ നൽകി. ഇഡി ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ ആണ് തിരക്കിട്ട നീക്കം.…
-
ആര്.ബാലകൃഷ്ണപിള്ള ആശുപത്രിയില്‍
കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്‍ മന്ത്രിയും മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്‍മാനുമായ ആര്.ബാലകൃഷ്ണപിള്ള ആശുപത്രിയില്‍. കോവിഡ് വാക്സിന് എടുത്തതിനെ തുടര്‍ന്ന് അനുഭവപ്പെട്ട കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന…
-
വാളയാർ ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട
വാളയാർ ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. 2 കോടി രൂപ വിലമതിക്കുന്ന 120 ഗ്രാം എം.ഡി.എം.എ ആണ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തത്. സംഭവത്തിൽ പട്ടാമ്പി സ്വദേശി സുഹൈലിനെ കസ്റ്റഡിയിലെടുത്തു.
-
ശബരിമല ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍; എൻ.എസ്.എസിന്റെ നാമജപ പ്രതിഷേധത്തിനെതിരെ എം.എ ബേബി
എൻ.എസ്.എസിന്റെ നാമജപ പ്രതിഷേധത്തിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മറ്റ് ഉദ്ദേശങ്ങളോടു കൂടിയാണ് ശബരിമല ചർച്ചയാക്കുന്നത്. സാക്ഷര കേരളത്തിൽ ഇത് ആശങ്കയുണ്ടാക്കില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പലരും ഇതിന് ശ്രമിച്ചതാണ്. ശബരിമല വിഷയത്തിൽ…

Local News











