News Sections: mainnews
-
ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണത്തിനെതിരെ മുസ്ലിം ലീഗ്
ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബി.ജെ.പി-എൽ.ഡി.എഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് മുസ്ലിം ലീഗ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാർമികമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. തെറ്റായ താവളത്തിൽ…
-
ഹരിപ്പാട് അമ്മയെപ്പോലെ, മൂന്നാം തവണയും തനിക്കൊപ്പം നില്‍ക്കുമെന്ന് ചെന്നിത്തല
യു.ഡി.എഫ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിട്ടുന്ന സമയങ്ങളിലെല്ലാം സ്വന്തം മണ്ഡലത്തില്‍ സജീവമാണ്. മകനെ പോലെ കാക്കുന്ന ഹരിപ്പാട് തുടര്‍ച്ചയായ മൂന്നാം തവണയും തനിക്കൊപ്പം നില്‍ക്കുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. അതേസമയം…
-
പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും നുണകൾ പറയുന്നു; മുഖ്യമന്ത്രിക്കെതിരെ വീണ്ടും കൊല്ലം രൂപത
ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും വീണ്ടും നുണകൾ പറയുന്നു. മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്നതാണെന്നും ഇരുവരും മാപ്പു…
-
അസമും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യഘട്ടത്തിൽ…
-
ബംഗാളിൽ ബസ് കത്തിച്ചു
ബംഗാളിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ആക്രമണം റിപ്പോർട്ട് ചെയ്തു. പുരുളിയയിൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി സജ്ജീകരിച്ച ബസ് അഗ്നിക്കിരയാക്കിയിരിക്കുകയാണ് അക്രമകാരികൾ. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി മടങ്ങും വഴിയാണ് ബസ് കത്തിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.…
-
പുതുവൈപ്പ് നിവാസികൾ വീണ്ടും സമരത്തിലേയ്ക്ക്
എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ പുതുവൈപ്പ് നിവാസികൾ വീണ്ടും സമരത്തിലേയ്ക്ക്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതുവൈപ്പ് നിവാസികൾ ജനകീയ സമരം ആരംഭിക്കുന്നത്. പുതുവൈപ്പ് കടൽത്തീരത്ത് നിവാസികൾ നടത്തുന്ന ജനകീയ സമരത്തിന് നാളെ തുടക്കമാകും. നിരോധനാജ്ഞ…
-
ഭരണത്തുടര്‍ച്ചയുണ്ടാകുന്നത് ഗുണം ചെയ്യും, മുസ്ലിം ലീഗിനെ കൊണ്ട് സമുദായത്തിന് നേട്ടമൊന്നുമില്ല: എ.പി. അബ്ദുൽ ഹകീം അസ്ഹരി
കേരളത്തെ സംബന്ധിച്ച് ഭരണത്തുടര്‍ച്ചയുണ്ടാകുന്നത് ഗുണം ചെയ്യുമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം. മുസ്ലിം സമുദായത്തിന്റെ സ്വന്തമായ വകുപ്പുകൾ മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്നത് ദോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.…
-
സംസ്ഥാനത്ത് തപാൽ വോട്ട് ഇന്ന് മുതൽ; പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവർക്കുള്ള തപാൽ വോട്ട് ഇന്നു മുതൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷന് ചുമതലപ്പെടുത്തിയിട്ടുണ്ട്. 80 വയസു…
-
യു.ഡി.എഫ് അധികാരത്തില്‍ വന്നാൽ കെ.മുരളീധരൻ മന്ത്രിയെന്ന് തരൂർ
യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ കെ മുരളീധരനെ മന്ത്രിയാക്കുമെന്ന് ശശി തരൂര്‍ മീഡിയവണിനോട്. കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന സന്ദേശം നല്കുന്ന റിസല്‍ട്ടായിരിക്കും മുരളീധരന്റെ വിജയത്തോടെ ഉണ്ടാവുക.അടുത്ത പന്ത്രണ്ട് ദിവസം യു.ഡി.എഫിന് നിര്‍ണ്ണായകമാണെന്ന് പറഞ്ഞ തരൂര്‍ യു.ഡി.എഫ്…
-
‘സംഭവം നടക്കുമ്പോൾ ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു, പരാതിയിൽ ഉറച്ചു നിൽക്കുന്നു’; സോളാർ കേസിലെ പരാതിക്കാരി
സോളാർ പീഡനക്കേസിലെ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി കേസിലെ പരാതിക്കാരി. സംഭവം നടക്കുമ്പോൾ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്നും അവർ അവകാശപ്പെട്ടു. ഇത് സംസ്ഥാന പോലീസിന് കണ്ടെത്താൽ സാധിക്കില്ല എന്നതു കൊണ്ടാണ് കേന്ദ്ര…














