News Sections: mainnews

  • മുംബൈയില്‍ 24 മണിക്കൂറിനിടെ 9000 പുതിയ കോവിഡ് കേസുകള്‍

    മുംബൈയില്‍ 24 മണിക്കൂറിനിടെ 9000 പുതിയ കോവിഡ് കേസുകള്‍

    മും​ബൈ: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​ല്‍ വി​റ​ച്ച്‌ മും​ബൈ ന​ഗ​രം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പു​തി​യ​താ​യി 9,090 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​സ​മ​യ​ത്ത്, 27 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബ്രി​ഹ​ന്‍ മും​ബൈ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌…

  • മോ​ദി-​അ​ദാ​നി-​പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടു​ണ്ട്: ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച്‌ ചെ​ന്നി​ത്ത​ല

    മോ​ദി-​അ​ദാ​നി-​പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടു​ണ്ട്: ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച്‌ ചെ​ന്നി​ത്ത​ല

    ഹ​രി​പ്പാ​ട്: വൈ​ദ്യു​തി മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​ര്‍ അ​ദാ​നി​യു​മാ​യി ര​ണ്ട് ക​രാ​റു​ക​ളു​ണ്ടാ​ക്കി​യെ​ന്ന് പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല ക​രാ​റി​ന്‍റെ ലെ​റ്റ​ര്‍ ഓ​ഫ് അ​വാ​ര്‍​ഡും പു​റ​ത്തു​വി​ട്ടു. നാ​ല്…

  • മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഒരാൾക്ക് പരുക്ക്

    മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഒരാൾക്ക് പരുക്ക്

    മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഒരാൾക്ക് പരുക്ക് മലപ്പുറം തിരൂരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കൂട്ടായി എന്ന സ്ഥലത്താണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് പരുക്കേറ്റു. തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ അനൗൺസ്‌മെന്റ് വാഹനം, എൽഡിഎഫ് സ്ഥാനാർത്ഥിയും…

  • ഞാനും എന്റെ മരുമോനുമായി ചുരുങ്ങുമ്പോള്‍ പിണറായിക്ക് സ്ഥലകാല ബോധംവരും- കെ. സുധാകരന്‍

    ഞാനും എന്റെ മരുമോനുമായി ചുരുങ്ങുമ്പോള്‍ പിണറായിക്ക് സ്ഥലകാല ബോധംവരും- കെ. സുധാകരന്‍

    കണ്ണൂർ: സ്വന്തംപാർട്ടിക്കാരിൽ നിന്ന് അനുദിനം അകന്നുപോകുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഇന്നലെവരെ അദ്ദേഹത്തിനൊപ്പം താങ്ങുംതണലുമായി നിന്നവർ ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. പലനേതാക്കളും പ്രസ്താവനകളിൽ പരിഹാസവാക്കുകൾ ഉപയോഗിക്കുന്നു.…

  • അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി ബോര്‍ഡ് കരാറുണ്ടാക്കി; മന്ത്രി അറിയാത്ത കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട് : ചെന്നിത്തല

    അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി ബോര്‍ഡ് കരാറുണ്ടാക്കി; മന്ത്രി അറിയാത്ത കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട് : ചെന്നിത്തല

    ആലപ്പുഴ: അദാനിയുമായി വൈദ്യുതി ഇടപാടില്‍ സര്‍ക്കാര്‍ മറ്റൊരു കരാര്‍ കൂടി ഉണ്ടാക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി വകുപ്പ് എടുത്തിട്ടുണ്ട്. അദാനിയുമായി ഇതുവരെ…

  • പ്രചാരണത്തിന്‌ 
നാളെ കൊടിയിറക്കം ; കൊട്ടിക്കലാശമില്ല

    പ്രചാരണത്തിന്‌ 
നാളെ കൊടിയിറക്കം ; കൊട്ടിക്കലാശമില്ല

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായറാഴ്‌ച രാത്രി ഏഴിന്‌ അവസാനിക്കും. വോട്ടെടുപ്പ്‌ അവസാനിക്കുന്നതിന്‌ 48 മണിക്കൂർ മുമ്പ്‌ പ്രചാരണം അവസാനിപ്പിക്കണം. കോവിഡ്‌ സാഹചര്യത്തിൽ വോട്ടെടുപ്പ്‌ രാത്രി ഏഴുവരെ ദീർഘിപ്പിച്ചിട്ടുണ്ട്‌. മാവോയിസ്‌റ്റ്‌ ഭീഷണിയുള്ള പ്രദേശങ്ങളിൽ…

  • ഭരണത്തുടർച്ച ബിജെപിക്കെതിരായ പോരാട്ടത്തിന്‌ കരുത്തേകും : കോടിയേരി ബാലകൃഷ്‌ണൻ

    ഭരണത്തുടർച്ച ബിജെപിക്കെതിരായ പോരാട്ടത്തിന്‌ കരുത്തേകും : കോടിയേരി ബാലകൃഷ്‌ണൻ

    കേരളത്തിൽ എൽഡിഎഫ് സർക്കാരിന്‌‌ ഭരണത്തുടർച്ചയുണ്ടാകുന്നത്‌ ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിന്‌ ദിശാബോധം പകരുമെന്ന്‌ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പഞ്ഞു. എൽഡിഎഫ്‌ സർക്കാർ വീണ്ടും വരണമെന്നാണ്‌ ലോകമെങ്ങുമുള്ള മലയാളികൾ ആഗ്രഹിക്കുന്നതെന്നും പ്രസ്‌ക്ലബ്ബിൽ ‌‌മുഖാമുഖത്തിൽ…

  • മലപ്പുറം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും വിജയം നേടാമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്

    മലപ്പുറം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും വിജയം നേടാമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്

    നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ മലപ്പുറം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും വിജയം നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ എട്ട് മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫ് അവകാശവാദം. യുഡിഎഫിന് ആധിപത്യമുള്ള ജില്ലയില്‍ പലമണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ്…

  • സാങ്കേതിക തകരാര്‍; ട്രഷറികളില്‍ ശമ്പള വിതരണം തടസപ്പെട്ടു

    സാങ്കേതിക തകരാര്‍; ട്രഷറികളില്‍ ശമ്പള വിതരണം തടസപ്പെട്ടു

    സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രഷറികളില്‍ ശമ്പള,പെന്‍ഷന്‍ വിതരണം മൂന്നര മണിക്കൂറോളം മുടങ്ങി. സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകളിലെ തകരാറിനെ തുടര്‍ന്നായിരുന്നു ഇടപാടുകള്‍ തടസപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തകരാര്‍ ഭാഗികമായി പരിഹരിച്ച് ശമ്പള, പെന്‍ഷന്‍ വിതരണം…

  • ഡി.എം.കെ ഓഫീസുകളില്‍ ആദായനികുതി റെയ്ഡ്

    ഡി.എം.കെ ഓഫീസുകളില്‍ ആദായനികുതി റെയ്ഡ്

    നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ തമിഴ്‌നാട് പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്. ഡി.എം.കെ നേതാവും പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മരുമകനുമായ ശബരീശന്റെ ഉടമസ്ഥതയിലുള്ള നാലിടങ്ങളിലാണ് റെയ്ഡ് നടന്നത്. ശബരീശന്റെ വസതിയിലും…