News Sections: mainnews
-
എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യിൽ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി. പരീക്ഷ 29-നും ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ 26-നും അവസാനിക്കും. 2947…
-
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം:ജില്ലാ കളക്ടറുടെ സമാധാനയോഗം ഇന്ന്
കണ്ണൂർ:പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് സമാധാന യോഗം വിളിച്ച് ജില്ലാ കളക്ടർ. 11 മണിക്ക് കളക്ടറേറ്റിലാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗം. മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമാണ്…
-
മന്‍സൂര്‍ വധം: വിലാപയാത്രക്കിടെ അക്രമം; സി.പി.എം ഓഫീസുകള്‍ക്ക് തീയിട്ടു
കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പാനൂരിൽ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമണം. സിപിഎം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു. പാനൂർ ടൗൺ…
-
പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റേത് സിപിഎം ആസൂത്രിത കൊലപാതകം-പികെ കുഞ്ഞാലിക്കുട്ടി
കണ്ണൂർ: പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലീഗുകാർ ഈ ദിവസം ഓർത്തുവെക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രതി പോസ്റ്റ് ഇട്ടിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് ഉറപ്പാണ്. പരിക്കേറ്റ ആളെ…
-
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനുള്ളില്‍ 1.15 ലക്ഷം കേസുകള്‍, കൂടിയ പ്രതിദിന കണക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കോവിഡ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ…
-
കാട്ടായിക്കോണം സംഘർഷം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം കാട്ടായിക്കോണത്ത് ഇന്നലെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാട്ടായിക്കോണത്ത് പൊലീസ് കാണിച്ചത് അന്യായമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു. ഇന്നലത്തെ സംഭവം…
-
കണ്ണൂരില്‍ ഓപ്പണ്‍ വോട്ട് ചെയ്യാനെത്തിയ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് മുസ്ലീംലീഗ്
കണ്ണൂരില്‍ ഓപ്പണ്‍ വോട്ട് ചെയ്യാനെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരെ സിപിഐഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ സംഭവത്തിന് പിന്നാലെയാണ് താനൂരില്‍ സംഘര്‍ഷമുണ്ടായതെന്നും ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കൊച്ചിയങ്ങാടിയിലെ…
-
ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി; ഇനി മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഊർജവകുപ്പ് മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇനി കേസ് മാറ്റിവെക്കാൻ അഭിഭാഷകർ ആവശ്യപ്പെടരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.…
-
രാജ്യത്തെ ഉയരുന്ന കൊവിഡ് ബാധ; പ്രധാനമന്ത്രി ഈ മാസം എട്ടിന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
രാജ്യത്ത് കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ടിന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6.30നാവും കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്കു മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ…
-
നേമത്തെ സംഘര്‍ഷം; ബിജെപിക്ക് തോല്‍വി ഉറപ്പ്: കെ മുരളീധരന്
നേമത്തെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കെ മുരളീധരന്. ബിജെപിക്ക് തോല്‍വി ഉറപ്പായെന്ന് മുരളീധരന് പറഞ്ഞു. താന്‍ പണം വിതരണം ചെയ്യാന്‍ എത്തിയെന്ന ആരോപണം തരംതാഴ്ന്നതാണ്. നിയമസഭയില്‍ ഇത്തവണ ബിജെപി വട്ടപൂജ്യം ആകുമെന്നും കെ മുരളീധരന് പറഞ്ഞു.…

Local News













