News Sections: mainnews
-
കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്സ്പ്രസ് പാത ഉപരോധിക്കും
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലിമനേസർപൽവാൽ എക്സ്പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ മാസം പതിനാലിന് ഭരണഘടനാ സംരക്ഷണ ദിനമായി…
-
മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും
മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ്…
-
നട്ടെല്ലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥർ പൊലീസിലില്ലെന്ന് മുല്ലപ്പള്ളി
പാനൂർ കൊലപാതക കേസ് അന്വേഷിക്കുന്നത് സി.പി.ഐ.എമ്മിന്റെ കുഞ്ഞിരാമൻ ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. “നട്ടെല്ലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥർ പൊലീസിലില്ല.അതു കൊണ്ടാണ് അക്രമങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തത്.” മുല്ലപ്പള്ളി പറഞ്ഞു. പാനൂർ കൊലപാതക കേസിലെ അന്വേഷണ…
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമം, മന്ത്രി പി തിലോത്തമന്റെ പിഎയെ സിപിഐ പുറത്താക്കി
മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി പ്രദ്യുതിനെ സിപിഐയില്‍ നിന്ന് പുറത്താക്കി. സിപിഐ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് പി പ്രദ്യുത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. ചേര്‍ത്തലയിലെ…
-
മൻസൂർ വധക്കേസ്: ഷിനോസിന്റെ ഫോണിൽ ഗൂഢാലോചനയ്ക്ക് തെളിവെന്ന് സൂചന
പാനൂർ മൻസൂർ വധക്കേസില്‍ അറസ്റ്റിലായ ഷിനോസിന്റെ മൊബൈൽ ഫോണിൽ നിർണായക വിവരങ്ങളെന്ന് സൂചന. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഫോൺ വിശദ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് രാവിലെ…
-
ട്രഷറി മോഡല്‍ സാമ്പത്തിക തട്ടിപ്പ് വീണ്ടും: പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായ അപേക്ഷയ്ക്കൊപ്പം നല്‍കിയത് ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൌണ്ട് നമ്പര്‍
തിരുവനന്തപുരത്ത് വീണ്ടും വഞ്ചിയൂര്‍ ട്രഷറി മോഡല്‍ സാമ്പത്തിക തട്ടിപ്പ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതിവികസന വകുപ്പ് ഓഫീസിലാണ് തട്ടിപ്പ് നടന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങൾ തട്ടിയെടുത്തു. ഒരു വര്‍ഷത്തോളമായി…
-
അപായമണി മുഴങ്ങി, കരിപ്പൂരിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി
കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കരിപ്പൂരിൽ നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. 17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെഅപായമണിമുഴങ്ങുകയായിരുന്നു. രാവിലെ 8.37…
-
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ ഫലം വന്നതോടെ മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട…
-
വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം കണ്ടെത്തി: ഒളിപ്പിച്ചിരുന്നത് ബോംബുകള്‍ക്കൊപ്പം
കണ്ണൂർ മമ്പറം ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം നാല് ബോംബുകള്‍ കണ്ടെത്തി. ബോംബ് നിർമ്മാണ സാമഗ്രികളും സമീപത്ത് നിന്നും കണ്ടെടുത്തു. വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗവും ഇതിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് മമ്പറത്തെ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം…
-
ഓൺലൈൻ റമ്മി കളി നിയമ വിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല
പണം വെച്ചുള്ള ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എം.പി.എൽ, റമ്മി സർക്കിൾ അടക്കമുള്ള കമ്പനികളാണ് കോടതിയെ സമീപിച്ചത്. സർക്കാറിനോട് വിശദമായ മറുപടി നൽകാൻ…

Local News
















