News Sections: mainnews
-
പാനൂർ കൊലക്കേസ് പ്രതി രതീഷിന്റേത് കൊലപാതകമെന്ന് കെ.സുധാകരന്
പാനൂർ കൊലക്കേസ് പ്രതി രതീഷിന്റേത് കൊലപാതകമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. രതീഷിനെ കൊലപ്പെടുത്താൻ കാരണം ഒരു നേതാവിനെതിരായ പ്രകോപനപരമായ പരാമർശമാണ്. മർദ്ദിച്ച് അവശനാക്കിയ ശേഷം രതീഷിനെ കെട്ടിത്തൂക്കിയതാണെന്നും സുധാകരൻ പറഞ്ഞു. അതേസമയം കേസിലെ…
-
നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ ജലീലിന് അവകാശമുണ്ടെന്ന് കോടിയേരി; പാര്‍ട്ടിക്ക് തീരുമാനമെടുക്കാന്‍ സമയമായിട്ടില്ല
ലോകായുക്ത വിധിയില്‍ നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി കെടി ജലീലിന് അവകാശമുണ്ടെന്ന് സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിക്ക് മുന്നില്‍ ഹര്‍ജി നല്‍കാനുള്ള അവകാശം കെടി ജലീലിനുണ്ട്. അതില്‍…
-
ജലീലിന്റെ ബന്ധുനിയമനം: യോഗ്യതയിൽ ഇളവ് വരുത്തിയുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു
മന്ത്രി കെ ടി ജലീലിന്റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജറായി നിയമിച്ചതിന്റെ മുഴുവൻ രേഖകളും പുറത്ത്. ജനറൽ മാനേജറാകാനുള്ള യോഗ്യതയിൽ മാറ്റം വരുത്തിയുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പുവെച്ചു. സൗത്ത് ഇന്ത്യൻ…
-
സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചോ? സാമ്പിളുകൾ പരിശോധനക്ക് അയച്ചു
കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനക്ക് അയച്ചു. രണ്ടാം തരംഗം രൂക്ഷമായതിനാൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും അവ്യക്തത ഉണ്ട്.…
-
മാംഗോ ജ്യൂസിൽ ദ്രാവക രൂപത്തിൽ സ്വർണ്ണക്കടത്ത്; നെടുമ്പാശ്ശേരിയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വർണം പിടികൂടി. അസിസ്റ്റൻറ് കമ്മീഷണർ മൊയ്തീൻ നയനയുടെയും സൂപ്രണ്ട്മാരായ ഷീല, മീന റാം സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമാണ് സ്വർണം പിടികൂടിയത്.…
-
ഡിവൈഎഫ്ഐ നേതാവിനെതിരെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്
ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് നേരെ ആസിഡ് ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ആക്രമണം. ബൈക്ക് കൈകാട്ടി നിര്‍ത്തി ജിയോയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം.…
-
ശബരിമല നട തുറന്നു: ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി
മേട മാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൊറോണ പ്രതിരോധ…
-
സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ്
നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം . അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഡോളർ കടത്ത് കേസിൽ സ്പീക്കർ…
-
പാനൂർ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയിലെന്ന് സൂചന
കണ്ണൂര്‍ കൂത്തുപറമ്പ് പാനൂരിലെ ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചെന്ന് വിശ്വസിക്കുന്ന ആള് പിടിയിലായെന്ന് സൂചന. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഇയാളാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ കസ്റ്റഡിയിലായതായി പൊലീസും…
-
മന്‍സൂര്‍ വധക്കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകര്‍, ബോംബെറിഞ്ഞത് കൊല്ലാന്‍ ലക്ഷ്യമിട്ട്
കണ്ണൂർ :പെരിങ്ങത്തൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിലെ പ്രതികളെല്ലാം സി.പി.എം.-ഡി.വൈ.എഫ്.ഐ പ്രവർത്തകർ. റഫീഖെന്ന മൻസൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഷിനോദ്, രതീഷ്, സംഗീത്,ശ്രീരാഗ്, സജീവൻ, സുഹൈൽ,…

Local News












