News Sections: mainnews
-
രാജ്യസഭ; ചെറിയാന് ഫിലിപ്പിനായി ആവശ്യം; രാഗേഷിന് വീണ്ടും സാധ്യത; തീരുമാനം വെള്ളിയാഴ്ച്ച
നിയമസഭാ തെരഞ്ഞെടുപ്പ് ഘടത്തില്‍ തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. മെയ് രണ്ടിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്ന തീരുമാനത്തിന് പിന്നാലെ ചര്‍ച്ചകള്‍ ശക്തിപ്പെട്ടു. വെള്ളിയാഴ്ച്ച ചേരുന്ന സംസ്ഥാന സൈക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. മുഖ്യമന്ത്രി…
-
‘ഇങ്ങനെയൊക്കെയാണ് മലപ്പുറത്തിന്റെ സുൽത്താൻ ഞങ്ങൾക്കൊപ്പം നിന്നത്’; ജലീലിന് പിന്തുണയുമായി പിവി അൻവർ
രാജിവച്ച ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി ജലീലിന് പിന്തുണയുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. ഒരു വീട്ടമ്മയ്ക്ക് വീടു നിർമിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചാണ് അൻവറിന്റെ ഐക്യദാർഢ്യം. ഇങ്ങനെയൊക്കെയാണ് മലപ്പുറത്തിന്റെ സുൽത്താൻ ഞങ്ങൾ…
-
മന്ത്രി കെ ടി ജലീല്‍ രാജിവച്ചു; ‘രാജി രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍’
ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയില്‍ റിട്ട്. ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ…
-
ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാർത്ത: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു .
ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാർത്തക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. വാർത്ത നൽകിയ ക്രൈം നന്ദകുമാറിനെതിരെയാണ് സ്പീക്കറുടെ നോട്ടീസ്. അപവാദപ്രചരണം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിയ്ക്കും എന്നും നോട്ടീസിൽ പറയുന്നു.…
-
മന്‍സൂര്‍ വധം: കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒത്തുകൂടി; ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്
പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടിയെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. കൃത്യം നടന്നതിന് 100 മീറ്റര്‍ അകലെയാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. അവിടേക്ക് ശ്രീരാഗ് അടക്കമുള്ള പ്രതികള്‍…
-
അരക്കോടിക്ക് പുറമേ, കെ.എം ഷാജിയുടെ വീട്ടിൽ വിദേശ കറന്‍സിയും 50 പവനും
വിജിലൻസ് റെയ്ഡിൽ കെ.എം ഷാജിയുടെ വീട്ടിൽ നിന്നും വിദേശ കറൻസിയും കണ്ടെത്തി. 50 പവൻ സ്വർണവും 72 രേഖകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില രേഖകളും പരിശോധനയിൽ കണ്ടെത്തി. റെയ്ഡിൽ കണ്ടെടുത്ത രേഖകൾ സംബന്ധിച്ച…
-
വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചു
വിജിലൻസ് റെയ്ഡിൽ കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് 50ലക്ഷം രൂപ കണ്ടെത്തി. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിലാണ് വിജിലൻസ് റെയ്ഡ് നടക്കുന്നത്.…
-
പാനൂരില്‍ എല്‍.ഡി.എഫിന്റെ ‘സമാധാന സന്ദേശ യാത്ര’ ഇന്ന്
കണ്ണൂര്‍ പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര ഇന്ന്. മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട മുക്കില്‍പീടികയിലടക്കം പൊതുയോഗം സംഘടിപ്പിക്കും. കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്…
-
പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി; രതീഷിന്റെ മരണത്തിൽ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ശ്രീരാഗ് ഉൾപ്പടെ രണ്ട് പ്രതികൾക്കൊപ്പമാണ് രതീഷ് ഒളിവിൽ കഴിഞ്ഞത്. പ്രതികൾ തമ്മിൽ സ്ഥലത്ത് വെച്ച് വാക്കു തർക്കമുണ്ടായെന്നും പൊലീസിന് സൂചന ലഭിച്ചു.…
-
ഡിവൈഎഫ്ഐ നേതാവിനെതിരായ ആസിഡ് ആക്രമണം കുടുംബ വഴക്കിനെ തുടര്‍ന്ന്; സാരമായ പൊള്ളല്‍
ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് നേരെയുണ്ടായ ആക്രമണം കുടുംബ വഴിക്കിനെ തുടര്‍ന്ന്. ശനിയാഴ്ച്ച രാത്രി ചേലപ്പാട് മിനിപ്പടിയില്ഡ വെച്ച് കാലക്കൊമ്പില് പയസ് എന്നയാളാണ് ജിയോയെ ആക്രമിച്ചത്. സംഭവത്തില്‍ ജിയോയുടെ പിതാവ് അവിരാപാട്ട്…

Local News













