News Sections: mainnews
-
രാജ്യസഭയിലേക്ക് ജോണ്‍ ബ്രിട്ടാസിനേയും ഡോ.വി. ശിവദാസിനേയും നിര്‍ദ്ദേശിച്ച് സിപിഎം
കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസും സി.പി.എം സംസ്ഥാന സമിതി അംഗം ഡോ.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും.ഇരുവരും ആദ്യമായാണ് രാജ്യസഭയിലേക്ക് മല്‍സരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇരുവരുടെയും പേരിന് അംഗീകാരം നല്‍കിയത് രണ്ടുപുതുമുഖങ്ങള്‍ വരട്ടേ…
-
അഭിമന്യു കൊലപാതകം: ഒന്നാംപ്രതി സജയ് ജിത്ത് കീഴടങ്ങി; താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് സമ്മതിച്ച് പ്രതി
ആലപ്പുഴയില്‍ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി. കൊച്ചിയിലെത്തിയാണ് പ്രതി കീഴടങ്ങിയത്. താന്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് സജയ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.…
-
കൊല്ലത്ത് കന്യാസ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. തുടര്‍ന്നാണ് കിണറില്‍ മരിച്ച നിലയില്‍ സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം കുരീപ്പുഴ കോൺവെന്റിൽ കന്യാസ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി…
-
കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന ഇന്ന് മുതൽ
സംസ്ഥാനത്ത് മാസ് കോവിഡ് ടെസ്റ്റ് ഇന്ന് ആംരഭിക്കും. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. ഇന്നലെ 8126 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. വിപുലമായ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും…
-
നിയന്ത്രണം കടുപ്പിക്കുന്നു; മാളുകളിലും മാര്‍ക്കറ്റുകളിലും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണമുണ്ടാകും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനങ്ങള്‍. സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.…
-
കോവിഡ് വാക്സിന് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് മെഗാ ക്യാംപ് മുടങ്ങി
സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം രൂക്ഷം. തിരുവനന്തപുരം ജില്ലയില്‍ മെഗാ ക്യാംപ് മുടങ്ങി. വാക്സിനെടുക്കാനെത്തിയവരെ തിരിച്ചയച്ചു. ഇന്ന് കൂടുതല്‍ വാക്സിന് എത്തിയില്ലെങ്കില്‍ മെഗാ വാക്സിനേഷന് ക്യാംപുകള്‍ മുടങ്ങുമെന്നാണ് ആശങ്ക. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വാക്സിന്…
-
പണത്തിന്റെ ഉറവിടം ഹാജരാക്കാനാവാതെ കെഎം ഷാജി; ഷാജിയെ വീണ്ടും ചോദ്യം ചെയ്യും
കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അമ്പത് ലക്ഷം രൂപയുടെ ഉറവിടവും രേഖകളും ഹാജരാക്കാനാവാതെ കെഎം ഷാജി. കള്ളപ്പണം പിടിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും രേഖകള്‍ കെഎം ഷാജിക്ക് ഹാജരാക്കാനായില്ല. പണം വിജിലന്‍സ് കസ്റ്റഡിയില്‍…
-
ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊന്നു
ആലപ്പുഴ വള്ളികുന്നത്ത് 15 വയസുകാരനെ കുത്തിക്കൊന്നു. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് കൊല്ലപ്പെട്ടത്. പടയണിവട്ടം ക്ഷേത്രോൽസവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കുത്തേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. എന്നാൽ രാഷ്ട്രീയ കാരണങ്ങളല്ല കൊലപാതകത്തിന്…
-
‘എന്റെ മൊഴി എവിടെ വേണേലും മാറ്റുരക്കാം, രണ്ടും കല്‍പ്പിച്ചാണ്’; ജയരാജനെ വെല്ലുവിളിച്ച് സുധാകരന്
പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജനെ വെല്ലുവിളിച്ച് കെ സുധാകരന്. കേസ് വഴിതിരിച്ചുവിടാനാണ് ശ്രമമെങ്കില്‍ നടക്കില്ലെന്ന് സുധാകരന് പറഞ്ഞു. സിപിഐഎമ്മിനെ കൊണ്ട് കൊലകത്തി താഴെ വെപ്പിക്കുമെന്നും രണ്ടും കല്‍പ്പിച്ച്…
-
മുഖ്യമന്ത്രി പിണറായി കൊവിഡ് മുക്തനായി
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് മുക്തനായി. മുഖ്യമന്ത്രി ആരോഗ്യവാനാണെന്നും ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴിലായിരുന്നു മുഖ്യമന്ത്രിയുടെ ചികിത്സ…

Local News














