News Sections: mainnews
-
കോവിഡ് വ്യാപനം: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ് അയച്ചു
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. സ്വീകരിച്ച നടപടി അറിയിക്കാന്‍ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഹൈക്കോടതികൾ പരിഗണിക്കുന്ന കോവിഡ് കേസുകൾ സുപ്രീം കോടതിക്ക് കൈമാറണം. പല കോടതികള്‍ പല നിലപാട്…
-
കൊവിഡ്: വാക്സിനേഷന് ഇന്നു മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രം
സംസ്ഥാനത്ത് കൊവിഡ്19 വാക്സിനേഷന്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തും സംസ്ഥാനത്തും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്സിന് കിട്ടുമോയെന്ന ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും പല കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളിലും കൊവിഡ്…
-
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും; വാരന്ത്യങ്ങളില്‍ ലോക്ക്ഡൗണിന് സമാനം
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം പേര് മാത്രം ഹാജരായാല്‍ മതി. അടുത്ത ശനിയും ഞായറാഴ്ചയും അവശ്യ…
-
കൊവിഡ് അതിതീവ്ര വ്യാപനം: സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കം
സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കമായി . സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെ പരിശോധനകള്‍ നടത്താന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. അതിനിടെ ഇന്നും പല കേന്ദ്രങ്ങളിലും വാക്സിന് ദൗര്‍ബല്യം മൂലം പ്രതിരോധ കുത്തിവെയപ്പ് മുടങ്ങി. കൊവിഡ് രോഗികള്‍…
-
കോവിഷീല്‍ഡ് വാക്സിന് വില കൂട്ടി
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് ലഭിക്കാന്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും എത്ര രൂപ നല്‍കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ നല്‍കണം. സ്വകാര്യ സ്ഥാപനങ്ങളാകട്ടെ ഒരു…
-
വാക്സിന് ക്ഷാമം രൂക്ഷം; പലയിടത്തും തിക്കുംതിരക്കും
സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷം. വാക്സിന് ലഭിക്കാത്തതിനാല്‍ കൊയിലാണ്ടി നഗരസഭയിലെ വാക്സിനേഷന് ക്യാമ്ബ് മാറ്റിവച്ചു. പത്തനംതിട്ട ജില്ലയിലെ 90 ക്യാമ്ബുകളില്‍ 83 ഇടത്തും വാക്സിനേഷന് മുടങ്ങി. മറ്റ് ഏഴ് കേന്ദ്രങ്ങളില്‍ അവശേഷിക്കുന്നത് 3,500 ഡോസ്…
-
മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തും
കോവിഡ് രോഗമുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി ഏറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ കോവിഡ് കോർകമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരുന്ന അദ്ദേഹം പിന്നീട്…
-
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട്…
-
കൊവിഡ് പ്രതിരോധം ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്, വിദ്യാഭ്യാസ…
-
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ വേണ്ട;
സംസ്ഥാനത്ത് നിലവിൽ വാരാന്ത്യ ലോക്ക്ഡൗണ്‍ വേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്തും. ടി പി ആർ 20 ശതമാനം കടന്ന 5 ജില്ലകളിൽ കർശന…

Local News













