News Sections: mainnews

  • ഇന്നും മൂന്ന് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3,49,691 പേർക്ക് കൊവിഡ്

    രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടി. അഞ്ച്…

  • സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി, അനാവശ്യ യാത്രകള്‍ പാടില്ല

    സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി, അനാവശ്യ യാത്രകള്‍ പാടില്ല

    സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുക. അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനമായ…

  • തൃശൂർ പൂരത്തിനിടെ മരം വീണ് അപകടം; രണ്ട് പേർ മരിച്ചു.

    തൃശൂർ പൂരത്തിനിടെ മരം വീണ് അപകടം; രണ്ട് പേർ മരിച്ചു.

    തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് രാത്രി 12.20-ഓടെ ബ്രഹ്‌മസ്വം മഠത്തിന് സമീപം അപകടമുണ്ടായത്. പഞ്ചവാദ്യസംഘത്തിന് മുകളിലേക്ക് വൈദ്യുത ലൈനിനു മുകളിലൂടെ സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. തൃശൂർ പൂരം ചടങ്ങുകള്‍ക്കിടെ മരച്ചില്ല പൊട്ടിവീണുണ്ടായ അപകടത്തിൽ രണ്ടുപേർ…

  • കൊവിഡ് പരിശോധനാ ഫലം ഇനി ഓൺലൈനായി അറിയാം

    കൊവിഡ് പരിശോധനാ ഫലം ഇനി ഓൺലൈനായി അറിയാം

    കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ശക്തമായതോടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷനുള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കൊവിഡ് പരിശോധനാഫലവും ഇനി ഓണ്‍ലൈനായി അറിയാന്‍ ക‍ഴിയും. കൊവിഡ് പരിശോധനാഫലം എങ്ങനെ അറിയാമെന്ന് നോക്കാം ..…

  • വായുവിലൂടെയും വൈറസ് പകരാം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

    വായുവിലൂടെയും വൈറസ് പകരാം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

    വായുവിലൂടെയും കൊവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാൻസറ്റ് ജേർണലിൽ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം പകരാനുള്ള സാധ്യത…

  • ശനി – ഞായര്‍ ദിവസങ്ങളില്‍ ഇനി മുതല്‍ കര്‍ശന നിയന്ത്രണം

    ശനി – ഞായര്‍ ദിവസങ്ങളില്‍ ഇനി മുതല്‍ കര്‍ശന നിയന്ത്രണം

    കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം. പ്രസ്തുത ദിവസങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഡി ഐ ജി അറിയിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാവൂവെന്നും ഓട്ടോ…

  • വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീല്‍ഡ്

    വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീല്‍ഡ്

    സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. അഞ്ചര ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലേക്കാണ് കൊവിഷീല്‍ഡ് എത്തിച്ചിരിക്കുന്നത്. ഇന്നു മുതല്‍ കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം…

  • കോവിഡ് വാക്സിൻ സംസ്ഥാനം സ്വന്തം നിലയിൽ വാങ്ങും

    കോവിഡ് വാക്സിൻ സംസ്ഥാനം സ്വന്തം നിലയിൽ വാങ്ങും.സ്വകാര്യ വാക്സിൻ കമ്പനികളുമായി ചർച്ചയ്ക്ക് സെക്രട്ടറി തല സമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് വാക്സിൻ കൂടെയെത്തിയതോടെ വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി..…

  • വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് നിരോധനാജ്ഞയും ലോക്ഡൗണും പ്രഖ്യാപിക്കണമെന്ന ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.മെയ് ഒന്നിന് രാത്രി മുതൽ വേട്ടെണ്ണുന്ന മെയ് രണ്ടിന് രാത്രിവരെ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ കൊല്ലം സ്വദേശി അഡ്വ. വിനോദ്…

  • കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി

    കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി

    കൊവിഡ്‌ കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനം കൊവിഡ്‌ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ കൂട്ടപരിശോധന പോലുള്ള നടപടികള്‍ ഒഴിവാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനയക്കു നാല് ദിവസം വരെ സമയമെടുക്കും. പരിശോധന ഫലം എത്തുന്നതുവരെ…