News Sections: mainnews
-
കോവിഡ് വ്യാപനം: ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
കോവിഡിൽ പ്രതിസന്ധിയിൽ രാജ്യം പകച്ചുനിൽക്കെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്സിജൻ ക്ഷാമം, വാക്സിന്റെ ദൗർലഭ്യം എന്നിവയുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി ഇന്ന് പരിഗണയ്ക്കെടുക്കുന്നത്. ഓക്സിജൻ ക്ഷാമത്തിലും വാക്സിൻ…
-
പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് തീരാദു:ഖമാണ്, കെ.കെ ശൈലജ
വയനാട്ടില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു കെ അശ്വതിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണെന്നും ശൈലജ ടീച്ചർ…
-
സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇല്ല; രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണത്തിന് സര്‍വകക്ഷി തീരുമാനം
സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. അതേസമയം, കണ്ടെയ്ന്മെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണം കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആഹ്ലാദ പ്രകടനവും ആള്‍ക്കൂട്ടവും…
-
ജീവവായു മുടങ്ങില്ല, മഹാമാരിക്കാലത്തെ കേരളമാതൃക- കൈയടിച്ച് ലോകം
കൃത്യമായ മുന്നൊരുക്കങ്ങളോടെ രാജ്യത്ത് ഓക്സിജൻ മിച്ചമുള്ള ഏക സംസ്ഥാനമായി മാറി കേരളം. മഹാമാരിയിൽ ഉത്തരേന്ത്യ പ്രാണവായു കിട്ടാതെ പിടയുന്ന വേളയിലാണ് കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് മാതൃക കാണിക്കുന്നത്. രോഗികൾ വർധിച്ചാലും ദിവസങ്ങളോളം ഉപയോഗിക്കാനുള്ള ഓക്സിജൻ…
-
കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി, തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും
കൊവിഡ് രോഗികളുടെ മാനദണ്ഡങ്ങളിൽ ഇളവ് നൽകി .തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം .72 മണിക്കൂർ നിരീക്ഷണം ഉറപ്പു വരുത്തിയ ശേഷം ഡിസ്ചാർജ് ചെയ്യുക . നേരിയ രോഗ ലക്ഷണമുള്ളവരെ മൂന്ന് ദിവസത്തെ…
-
കോവിഡ്: സംസ്ഥാനത്തെ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു
കേരളത്തിലെ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ താത്ക്കാലികമായി മാറ്റിവച്ചു. ഈ മാസം 28 ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മെയ്…
-
സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണം; യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കൊവിഡ് ബാധിച്ച് യുപി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട്…
-
ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
മുന്‍മന്ത്രിയും ജെഎസ്എസ് നേതാവുമായ കെആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ഗൗരിയമ്മ. ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യനില ഗുരുതരമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.…
-
3998 പേർക്ക്കൂടി കോവിഡ് 1099 പേര്‍ക്ക് രോഗമുക്തി ടി. പി. ആർ.-28.68 ശതമാനം
ജില്ലയില്‍ ഞായറാഴ്ച ( 25/04/2021) 3998 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ ആരും പോസിറ്റീവ് ഇല്ല. ഇതര…
-
കൊവിഡ്: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരും
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്നും അനുമതി. നിരത്തുകളിൽ പൊലീസിന്റെ വ്യാപക പരിശോധന ഇന്നും തുടരും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.…

Local News















