News Sections: mainnews
-
ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
15,493 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,23,828; ആകെ രോഗമുക്തി നേടിയവര്‍ 12,77,294 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകള്‍ പരിശോധിച്ചു 36 പുതിയ ഹോട്ട് സ്പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍…
-
കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന മുന്നണി പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍’ മെയ് ദിനാശംസയുമായി മുഖ്യമന്ത്രി
തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങളില്‍ പലതും കവർന്നെടുക്കാൻ ശ്രമം നടക്കുന്ന കാലഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലാളി വർഗം ജാഗ്രത പുലർത്തണമെന്നും ഓര്‍മ്മിപ്പിച്ചു കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ലോകത്തെങ്ങുമുള്ള മുന്നണിപ്പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍…
-
കൊവിഡ് : സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച്ച കര്‍ശന നിയന്ത്രണങ്ങള്‍
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത ഞായറാഴ്ച്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍. ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുക. മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാല്, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍…
-
കേരളം ആര് ഭരിക്കും? ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം
ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണല്‍ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും എണ്ണല്‍. ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്നാണ് പൊതുധാരണ. തപാല്‍ ബാലറ്റുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. യന്ത്രങ്ങള്‍ 8.30 മുതലും.…
-
സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ചികിത്സയിലുള്ളവര്‍ 3 ലക്ഷം കഴിഞ്ഞു (3,03,733)* *17,500 പേര് രോഗമുക്തി നേടി; ആകെ രോഗമുക്തി നേടിയവര്‍ 12,61,801* *കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകള്‍ പരിശോധിച്ചു* *ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകള്‍* *തിരുവനന്തപുരം:*…
-
നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാൻ വൈകും, ഇത്തവണ മാധ്യമങ്ങൾക്ക് പ്രത്യേക സംവിധാനം ഒരുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ
നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാൻ വൈകും, ഇത്തവണ മാധ്യമങ്ങൾക്ക് പ്രത്യേക സംവിധാനം തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടില്ല .ട്രെൻഡ് എന്ന സോഫ്റ്റ്വെയർ വഴി ഇത്തവണ അപ്ഡേഷൻ ഉണ്ടായിരിക്കുകയില്ല . അതിനാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്സൈറ്റിൽ…
-
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോവിഡ്; മുഴുവൻ ജില്ലകളിലും 20നുമുകളിൽ പോസിറ്റിവിറ്റി നിരക്ക്
ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിനു സമാനമായ നിയന്ത്രണമേർപ്പെടുത്തിയേക്കും; സംസ്ഥാനത്ത് പിടികിട്ടാതെ കുതിച്ചുയരുകയാണ് കോവിഡ്. ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്. അതേസമയം സംസ്ഥാനത്തെ…
-
കോഴിക്കോട് മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും പരിശോധന, നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടച്ചുപൂട്ടൽ ഉണ്ടാകുമെന്ന് മുന്നറിപ്പ്
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ പൂർണ്ണ നിയന്ത്രണം കോഴിക്കോട് ജില്ലയിൽ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും കോര്പ്പറേഷന് ആരോഗ്യ വിഭാഗം പരിശോധന നടത്തി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് കേര്പ്പറേഷന് മുന്നറിയിപ്പ് നല്കി.ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദിൻ്റെ…
-
ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
21,116 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,84,086; ആകെ രോഗമുക്തി നേടിയവര്‍ 12,44,301 ഒന്നര ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചു (1,57,548) 19 പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19…
-
രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെ.ജി.എം.ഒ.എ
ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്കുന്നു. സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണം.…

Local News














