News Sections: mainnews

  • നാളെ മുതല്‍ മിനി ലോക്ക്ഡൗണ്‍; അനാവശ്യമായി നിരത്തുകളില്‍ ഇറങ്ങാന്‍ പാടില്ല

    നാളെ മുതല്‍ മിനി ലോക്ക്ഡൗണ്‍; അനാവശ്യമായി നിരത്തുകളില്‍ ഇറങ്ങാന്‍ പാടില്ല

    കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ആറ് ദിവസത്തേക്ക് മിനി ലോക്ക്ഡൗണ്‍. നിലവിലെ വാരാന്ത്യ നിയന്ത്രണങ്ങള്‍ക്ക് സമാനമായ നിയന്ത്രണങ്ങളാകും നടപ്പിലാക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം. തുടര്‍ച്ചയായി കൊവിഡ് കേസുകള്‍…

  • രാഷ്ട്രീയ ചരിത്രം തിരുത്തിയ വലിയ വിജയം; ആഘോഷിക്കേണ്ട സമയമല്ലിതെന്ന് മുഖ്യമന്ത്രി

    രാഷ്ട്രീയ ചരിത്രം തിരുത്തിയ വലിയ വിജയം; ആഘോഷിക്കേണ്ട സമയമല്ലിതെന്ന് മുഖ്യമന്ത്രി

    രാഷ്ട്രീയ ചരിത്രം തിരുത്തിയ വലിയ വിജയമാണുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അതിരൂക്ഷമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നടന്നത് വലിയ തെരഞ്ഞെടുപ്പ്പോരാട്ടമാണ്. തുടക്കം മുതല്‍ തങ്ങള്‍ സ്വീകരിച്ചത് ഒരേ…

  • ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി കെ.കെ ശൈലജ

    ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി കെ.കെ ശൈലജ

    സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്താകമാനം ഇടത് തരംഗം ആഞ്ഞുവീശുന്നതിനിടെ ഏറ്റവും കൂടുതല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് ശൈലജ ടീച്ചര്‍ വീണ്ടും നിയമസഭയിലേക്കെത്തുന്നത്. യു.ഡി.എഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെയാണ് റെക്കോഡ്…

  • ‘കരുത്തോടെ പിണറായി നയിച്ചു, ജനം കൂടെ നിന്നു’: കെകെ ശൈലജ

    ‘കരുത്തോടെ പിണറായി നയിച്ചു, ജനം കൂടെ നിന്നു’: കെകെ ശൈലജ

    നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയം അഭിമാനകരമാണെന്ന് കെകെ ശൈലജ. കരുത്തോടെയാണ് പിണറായി വിജയന്‍ കേരളത്തെ നയിച്ചതെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ എല്ലായ്‌പ്പോഴും വഞ്ചിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ശൈലജ പറഞ്ഞു. കെകെ…

  • ‘അഗസ്തി തല മൊട്ടയടിക്കരുതെന്ന് അഭ്യര്‍ത്ഥന’; വിജയത്തിന് ജനങ്ങള്‍ക്ക് നന്ദിയെന്ന് എംഎം മണി

    ‘അഗസ്തി തല മൊട്ടയടിക്കരുതെന്ന് അഭ്യര്‍ത്ഥന’; വിജയത്തിന് ജനങ്ങള്‍ക്ക് നന്ദിയെന്ന് എംഎം മണി

    വിജയം സമ്മാനിച്ച ഉടുമ്പന്‍ചോല മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി എംഎം മണി. വലിയ വിജയം തന്ന ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് എംഎം മണി പറഞ്ഞു. എംഎം മണിയുടെ വാക്കുകള്‍: ”വലിയ വിജയം തന്ന ജനങ്ങള്‍ക്ക് നന്ദി.…

  • മധ്യകേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

    മധ്യകേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

    തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി.. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് മധ്യകേരളമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. തൃശൂർ, കോട്ടയം, ജില്ലകളിൽ എൽഡിഎഫാണ് നിലവിലെ സാഹചര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഈ അഞ്ചു ജില്ലകളിലായി 53 മണ്ഡലങ്ങളാണ്…

  • തൃശൂർ എൽഡിഎഫ് ഇങ്ങെടുക്കുമോ? 13 മണ്ഡലങ്ങളിലും എൽഡിഎഫ് മുമ്പിൽ

    തൃശൂർ എൽഡിഎഫ് ഇങ്ങെടുക്കുമോ? 13 മണ്ഡലങ്ങളിലും എൽഡിഎഫ് മുമ്പിൽ

    തൃശൂർ ജില്ലയിലെ 13 മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ വമ്പിച്ച മുന്നേറ്റം. 10.20 ലെ കണക്കുകൾ പ്രകാരം എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് മുമ്പിട്ടുനിൽക്കുകയാണ്. ചേലക്കരയിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷമുള്ളത്, 8799 വോട്ട്. അനിൽ അക്കര കഴിഞ്ഞ തവണ…

  • ഉടുമ്പന്‍ ചോലയില്‍ 5000 വോട്ടിന്റെ ലീഡുമായി എം എം മണി

    ഉടുമ്പന്‍ ചോലയില്‍ 5000 വോട്ടിന്റെ ലീഡുമായി എം എം മണി

    ഉടുമ്പന്‍ചോലയില്‍ എം എം മണിയുടെ ലീഡ് 5000 കടന്നു. 5068 വോട്ടുകള്‍ക്കാണ് എം എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ്…

  • ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്; വളരെ വിജയ സാധ്യതയെന്ന് എ വിജയരാഘവന്‍

    വോട്ടെണ്ണല്‍ ദിനത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും എല്‍ഡിഎഫിന് വളരെ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ബിജെപിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ല. തുടക്കംമുതലെ…

  • സ്‌ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി

    നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.…