News Sections: mainnews
-
ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല് വെട്ടിയെടുത്ത കേസ്: മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍
വെട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്രീകാര്യം സ്വദേശികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. അക്രമി സംഘത്തിലുള്ളവരുമായി സംഭവത്തിനു മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ ഗൂഡാലോചനയില്‍ ബന്ധമുള്ളവരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്താലേ…
-
വാക്സിന് വിതരണം: മുന്‍ഗണന രണ്ടാം ഡോസിന്; രജിസ്ട്രേഷന് നിര്‍ബന്ധമല്ല
രണ്ടാംഡോസ് വാക്സിനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമില്ല. സ്പോട്ട് അലോട്ട്മെന്റുകള്‍ വഴി വാക്സിന് നല്‍കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. രണ്ടാം ഡോസ് വാക്സിനുവേണ്ടി ഓണ്‍ലൈന്‍…
-
കേരളം ഒരു കോടി വാക്സിൻ വാങ്ങും 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാൻ മന്ത്രിസഭാ തീരുമാനം
കോവിഡ് പ്രതിരോധത്തിന് വാക്സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ തീരുമാനം. ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയിരിക്കുന്നത്. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനുമാണ് വാങ്ങുന്നത്.…
-
വോട്ടെണ്ണല്‍ നീളും; തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കും വിവരങ്ങൾ ലഭ്യമാക്കുന്നത് എൻകോർ വഴി; എണ്ണാനുള്ളത് മൂന്നര ലക്ഷത്തോളം തപാൽവോട്ടുകൾ
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത. മൂന്നരലക്ഷത്തോളം തപാൽ വോട്ടുകൾ എണ്ണാനുള്ളത് കൊണ്ടാണ് ഫലപ്രഖ്യാപനം പതിവിലും വൈകാനിടയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ റിസൾട്ട് നൽകിയിരുന്ന ട്രെൻഡ് കേരള ഇടയ്ക്കു നിലച്ചുപോകുന്നത് കൊണ്ട് ‘എൻകോർ’ കൗണ്ടിങ്…
-
പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം
രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് ഇന്ന് തുടക്കമാകും. വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തീയതി മുതലാണ്…
-
വാക്സിന് ഉത്പാദിപ്പിക്കാന്‍ കേരളം; സാധ്യതാ പരിശോധനക്കായി ചര്‍ച്ച
കൊവിഡ് വാക്സിന് ഉത്പാദിപ്പിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെ എസ് ഡി പി) വാക്സിന് ഉത്പാദനത്തിന്റെ സാധ്യത പരിശോധിക്കാന്‍ വ്യവസായ വകുപ്പ് ചര്‍ച്ച…
-
സംസ്ഥാനത്ത് 32000 കടന്ന് കോവിഡ് രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി 23.24
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770,…
-
കൊവിഡ് വ്യാപനം രൂക്ഷം: മധ്യകേരളത്തിലും കടുത്ത നിയന്ത്രണങ്ങൾ
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മധ്യകേരളത്തിലും കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. സർക്കാർ മാർഗനിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ നിരത്തുകളിലും തിരക്ക് കുറഞ്ഞു. കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്…
-
വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
മെയ് രണ്ട് വോട്ടെണ്ണൽ ദിവസവും ശേഷവുമുള്ള എല്ലാ ആഹ്ലാദ പ്രകടനങ്ങളും വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ,അസം എന്നീ അഞ്ചിടങ്ങളിലും…
-
സംസ്ഥാനത്ത് വ്യാപിച്ച വൈറസിന് പ്രസരണശേഷി കൂടുതല്‍
സംസ്ഥാനത്ത് വ്യാപിച്ച വൈറസിന് പ്രസരണശേഷി കൂടുതലെന്ന് പഠനം. സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യു കെ വകഭേദം വന്ന വൈറസാണെന്നു കണ്ടെത്തല്‍. ഇതിന് പ്രസരണ ശേഷി കൂടുതലാണന്ന് പഠനത്തില്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കന്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്…

Local News













