കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി, തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും

കൊവിഡ് രോഗികളുടെ മാനദണ്ഡങ്ങളിൽ ഇളവ് നൽകി .തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം .72 മണിക്കൂർ നിരീക്ഷണം ഉറപ്പു വരുത്തിയ ശേഷം ഡിസ്ചാർജ് ചെയ്യുക .
നേരിയ രോഗ ലക്ഷണമുള്ളവരെ മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയക്കാം .ആന്റിജൻ പരിശോധന ആവശ്യമില്ല. തീവ്രത കൂടിയ രോഗികൾക്ക് ആന്റിജൻ പരിശോധന തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *