3998 പേർക്ക്കൂടി കോവിഡ് 1099 പേര്‍ക്ക് രോഗമുക്തി ടി. പി. ആർ.-28.68 ശതമാനം

ജില്ലയില്‍ ഞായറാഴ്ച ( 25/04/2021) 3998 പോസിറ്റീവ്
കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍
ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ ആരും പോസിറ്റീവ് ഇല്ല.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 8പേർ പോസിറ്റീവ് ആയി.
44 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 3946 പേരാണ്.
1099 പേര്‍ കൂടി രോഗമുക്തി
നേടി. 14564 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.68 ആണ്.

*വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍* – 0

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍* – 8

കോഴിക്കോട് – 7
ഫറോക് – 1

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍* – 44

കോഴിക്കോട് – 11
ആയഞ്ചേരി – 1
ചെക്യാട്- 3
എടച്ചേരി – 3
ഫറോക്ക് – 5
കടലുണ്ടി – 3
കൊയിലാണ്ടി – 1
നാദാപുരം – 2
ഒളവണ്ണ – 2
പയ്യോളി – 1
പുറമേരി – 2
പെരുമണ്ണ – 1
രാമനാട്ടുകര – 1
തൂണേരി – 4
വടകര – 2
വളയം – 2

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്*
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1131
അരിക്കുളം – 20
അത്തോളി – 48
ആയഞ്ചേരി – 19
അഴിയൂര്‍ – 33
ബാലുശ്ശേരി – 28
ചക്കിട്ടപ്പാറ – 12
ചങ്ങരോത്ത് – 25
ചാത്തമംഗലം – 63
ചെക്കിയാട് – 31
ചേളന്നൂര്‍ – 23
ചേമഞ്ചേരി – 65
ചെങ്ങോട്ട്കാവ് – 37
ചെറുവണ്ണൂര്‍ – 29
ചോറോട് – 33
എടച്ചേരി – 20
ഏറാമല – 35
ഫറോക്ക് – 64
കടലുണ്ടി – 17
കക്കോടി – 84
കാക്കൂര്‍ – 35
കാരശ്ശേരി – 30
കട്ടിപ്പാറ – 5
കാവിലുംപാറ – 11
കായക്കൊടി – 18
കായണ്ണ – 7
കീഴരിയൂര്‍ – 9
കിഴക്കോത്ത് – 8
കോടഞ്ചേരി – 36
കൊടിയത്തൂര്‍ – 5
കൊടുവള്ളി – 27
കൊയിലാണ്ടി – 142
കുടരഞ്ഞി – 12
കൂരാച്ചുണ്ട് – 18
കൂത്താളി – 11
കോട്ടൂര്‍ – 15
കുന്ദമംഗലം – 53
കുന്നുമ്മല്‍ – 30
കുരുവട്ടൂര്‍ – 92
കുറ്റ്യാടി – 22
മടവൂര്‍ – 19
മണിയൂര്‍ – 22
മരുതോങ്കര – 14
മാവൂര്‍ – 32
മേപ്പയ്യൂര്‍ – 15
മൂടാടി – 31
മുക്കം – 50
നാദാപുരം – 41
നടുവണ്ണൂര്‍ – 15
നന്‍മണ്ട – 20
നരിക്കുനി – 10
നരിപ്പറ്റ – 8
നൊച്ചാട് – 51
ഒളവണ്ണ – 193
ഓമശ്ശേരി – 35
ഒഞ്ചിയം – 16
പനങ്ങാട് – 72
പയ്യോളി – 34
പേരാമ്പ്ര – 46
പെരുമണ്ണ – 25
പെരുവയല്‍ – 34
പുറമേരി – 39
പുതുപ്പാടി – 46
രാമനാട്ടുകര – 59
തലക്കുളത്തൂര്‍ – 11
താമരശ്ശേരി – 37
തിക്കോടി – 24
തിരുവള്ളൂര്‍ – 37
തിരുവമ്പാടി – 51
തൂണേരി – 32
തുറയൂര്‍ – 2
*ഉള്ള്യേരി – 81*
ഉണ്ണികുളം – 65
വടകര – 143
വളയം – 34
വാണിമേല്‍ – 14
വേളം – 54
വില്യാപ്പള്ളി – 31

*കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍*- 0

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 29003

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 276

Spread the love

Leave a Reply

Your email address will not be published. Required fields are marked *