News Sections: mainnews
-
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; ദില്ലിയിൽ ഏപ്രില്‍ 26 വരെ ലോക്ക്ഡോൺ; കേരളത്തില്‍ ഇന്ന് മുതല്‍ നൈറ്റ് കര്‍ഫ്യു
കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 58,924 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 23686 പേർക്ക് കൊറോണ രോഗം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി…
-
കൊവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ
ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷയാണ് പിൻവലിച്ചത്. രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ്…
-
അഭിമന്യു കൊലപാതകം: 2 ആര്‍എസ്എസുകാര്‍കൂടി അറസ്റ്റില്‍
എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ. വള്ളികുന്നം പ്രസാദം വീട്ടിൽ പ്രണവ്(അപ്പു–23), ഇലിപ്പിക്കുളം ഐശ്വര്യ വീട്ടിൽ ആകാശ്(പോപ്പി–20) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ…
-
കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും
സംസ്ഥാനത്തും കൊവിഡിന്റെ രണ്ടാം വരവ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടത്തിയ മാസ് ടെസ്റ്റിംഗിന്റെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. കഴിഞ്ഞ ദിവസം പതിനെട്ടായിരത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂട്ടപരിശോധനയുടെ ഫലങ്ങള്‍ പുറത്തുവരുന്നതോടെ കൊവിഡ് കണക്കുകളിലും…
-
മകളെ പുഴയിലേക്ക് തള്ളിയിട്ടത് താന്‍: വൈഗയുടെ ദുരൂഹമരണത്തില്‍ കുറ്റസമ്മതം നടത്തി സനുമോഹന്
മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹൻ അന്വേഷണ സംഘത്തിന് മൊഴി നൽകി . എറണാകുളത്തെ വൈഗയുടെ ദുരൂഹ മരണ കേസിൽ കുറ്റസമ്മതം നടത്തി പിതാവ് സനു മോഹൻ.…
-
ജനങ്ങളുടെ ജീവന് വച്ചാണ് മുഖ്യമന്ത്രി കളിക്കുന്നതെന്ന് വി. മുരളീധരന്
മുഖ്യമന്ത്രിക്കെതിരായ കൊവീഡിയറ്റ് പരാമർശത്തിൽ തെറ്റില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ജനങ്ങളുടെ ജീവൻ വെച്ചാണ് മുഖ്യമന്ത്രി കളിക്കുന്നത്. പൊതു പ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും മുഖ്യമന്ത്രിയെ മൃദുവായാണ് വിമർശിച്ചതെന്നും മുരളീധരൻ പറഞ്ഞു.…
-
അടിയന്തരമായി 50 ലക്ഷം വാക്സിന് വേണം; സര്‍ക്കാര്‍ പറഞ്ഞ നിബന്ധന ജനങ്ങള്‍ പാലിച്ചാല്‍ വലിയ കുഴപ്പങ്ങളുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി
കേരളത്തില്‍ കൊവിഡ് പരിശോധന കൂട്ടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തേക്ക് കൂടുതല്‍ കൊവിഡ് വാക്സിന് ആവശ്യമാണ്. കൊവിഡ് വ്യാപനത്തില്‍ കേരളത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക്…
-
അഭിമന്യു വധം: കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് മുഖ്യപ്രതി
ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അഭിമന്യുവിന്റെ കൊലയ്ക്കു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. അഭിമന്യുവിന്റെ സഹോദരൻ അനന്തുവിനെ ലക്ഷ്യമിട്ടാണ് ഉത്സവപറമ്പിൽ എത്തിയതെന്നും പ്രതി മൊഴി നല്കി. മുഖ്യപ്രതി സജയ് ജിത്തിന്റെയും ജിഷ്ണുവുന്റെയും അറസ്റ്റ്…
-
സംസ്ഥാനത്ത് ഇന്ന് കൊവിഡ് മാസ് പരിശോധനയുടെ രണ്ടാം ദിനം
സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ഇന്ന് രണ്ടാം ദിനം. പരിശോധനയുടെ ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം 1,33,836 പേരെ പരിശോധനക്ക് വിധേയമാക്കി. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ…
-
തമിഴ് നടന് വിവേക് അന്തരിച്ചു
തമിഴ് നടന് വിവേക് എന്ന വിവേകാനന്ദന് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധനമനിയിലെ…

Local News















